Step into an infinite world of stories
യാഥാര്‍ത്ഥ്യലോകവും ഫാന്റസിയും കെട്ടുപിണയുന്ന ഈ പത്മരാജന്‍ കൃതിയെക്കുറിച്ച് കെ പി അപ്പന്‍ പറയുന്നു: ' അസംഭവ്യമായൊരു മനോരാജ്യം പോലെയും അമ്പരപ്പിക്കുന്ന ദൃഷ്ടിവിഷയംപോലെയും കൈകൊണ്ടെഴുതിയ ഒരു ഛായാഗ്രഹണചിത്രം പോലെയും എന്നെ ആകര്‍ഷിച്ച ഈ നോവല്‍ അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ ഭാവമണ്ഡലങ്ങളാണ് സൃഷ്ടിച്ചത്'. ധിരുലാലിന്റെ പ്രതിമയെപ്പോളെ നാമോരുത്തരും ഈ കോട്ടയ്ക്കപ്പുറത്തെ ദ്വീപിലെ സ്വര്‍ഗ്ഗം കാണും. പ്രണയം ഏതൊരു സ്ത്രീയെയും രാജകുമാരിയാക്കുമെന്നും നാമറിയും.
© 2023 OLIVE (Audiobook): 9789357420532
Release date
Audiobook: January 3, 2023
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International