ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ.
Vaikom Muhammad Basheer the Sultan of irreverent humour and unhinged romance tells us his panacea for love -to love and to be loved!
Release date
Audiobook: July 23, 2020

Step into an infinite world of stories
Overall rating based on 36 ratings
Funny
Heartwarming
Cozy
Download the app to join the conversation and add reviews.
English
International