അമ്മയ്ക്കുവേണ്ടി ആനുകാലികങ്ങൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങുകയും പിന്നീട് ജീവിതം തന്നെ അതിനുവേണ്ടി ഹോമിക്കുകയും ചെയ്‌ത അവധൂതസമാനനായ ഒരാളുടെ ജീവിതം. തന്റെ വിപുലമായ പുസ്‌തകശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ അയാൾ തനിക്കുശേഷം അവയെല്ലാം അന്യാധീനപ്പെടുമെന്നു ഭയക്കുന്നു. അത് ഏറ്റെടുക്കാൻ ആരെങ്കിലും വന്നെങ്കിലെന്ന് അയാളാശിച്ചു. ഒരു ചാനൽ അയാളുടെ ജീവിതം പരമ്പരയായി ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നു.
പ്രമേയവൈവിധ്യവും നൂതനശൈലിയും സവിശേഷതയായുള്ള അഷ്ടമൂർത്തിയുടെ പുതിയ നോവൽ
© 2026 D.R Audios (كتاب صوتي): 9788199099388
تاريخ النشر
كتاب صوتي: 10 مارس 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت