1.7
روايات رومانسية
സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ഉറ്റ സ്നേഹിതകളാണ് ശർമ്മിളയും പ്രേമിയും. ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ രാത്രിയിലാണ് പ്രേമി ആത്മഹത്യ യ്ക്കു ശ്രമിച്ച് മൃതപ്രായയായി അവളുടെ ഫ്ളാറ്റിൽ കിടക്കുന്ന വിവരം ശർമ്മിള അറിയുന്നത്.
സ്വന്തം ജീവിതം ബലികൊടുക്കുന്ന തിനു തുല്യമാണെന്ന് അപ്പോൾ അവൾ അറിഞ്ഞിരുന്നില്ല. പിടിച്ചെടു ക്കാനും വിട്ടുകൊടുക്കാതിരിക്കാനും മുഖാമുഖം രണ്ട് സ്ത്രീകൾ. ഹൃദയ രാഗത്തിന്റെയും ശരീരകാമനയു ടെയും ഒരു വ്യത്യസ്ത ഭാഷ്യം.
© 2026 Manorama Books (كتاب صوتي): 9789359592367
تاريخ النشر
كتاب صوتي: 7 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت