150 Ratings

4.6

Duration
5H 17min
Language
Malayalam
Format
Category

Personal Development

150 Ratings

4.6

Duration
5H 17min
Language
Malayalam
Format
Category

Personal Development

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Lifebouy
Cover for Lifebouy

Ratings and reviews

Reviews at a glance

4.6

Overall rating based on 150 ratings

Others describes this book as

  • Motivating

  • Inspiring

  • Heartwarming

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 150

  • Sidharth

    25 Oct 2022

    Smart
    Thought-provoking
    Page-turner

    Lifebuoy എന്ന് കേൾക്കുമ്പോൾ ഇനി ആ ചുവന്ന സോപ്പും, boat-ലെ ആ inflated baloon saver -ഉം,ഈ പുസ്തകവും കൂടി ചേർത്ത് മനസ്സിലേക്ക് ഇനി കടന്നു വരും. ഒരു self-help പുസ്തകത്തിലുപരി, ജീവിതമെന്ന കടലിൽ, അതിലൂടെ കടന്നു പോകുന്ന കപ്പലിലെ ഒരു നാവികൻ അല്ലെങ്കിലൊരു യാത്രികൻ എന്ന നിലയിൽ, കപ്പൽ മുക്കാൻ ശേഷിയുള്ള പ്രശ്നങ്ങളെ നമുക്ക്‌ നേരിടാൻ അവിടെ തൂക്കിവച്ച lifebuoy അല്ലാതെ മനസ്സിന്റെയും lifebuoy കൂടി ഉപയോഗിക്കാൻ ഒരു manual എഴുതിത്തീർത്ത Collector Bro-ക്ക് ഒരുപാടു നന്ദി! ഈ പുസ്തകം രണ്ടു ദിവസമെടുത്തു വായിക്കാൻ അല്ലെങ്കിൽ കേൾക്കാൻ എന്നു വേണം പറയാൻ. New Gen Human library -ലേക്ക് അതിമനോഹരമായ ഒരു പുസ്തകം വീണ്ടും add ചെയ്യപ്പെട്ടിരിക്കുന്നു. ഇത് എല്ലാവർക്കും വായിക്കാൻ പറ്റിയ പുസ്തകമാണ്,അതിനേക്കാളുപരി ഒരു വ്യക്തിയുടെ മാനസിക പരിണാമത്തിലേക്കൊരു floor plan and entrance ആണെന്നു വിശ്വസിക്കുന്നു( ഭാക്കി പണി നമ്മളെടുക്കണം).

  • Jayadev

    20 Oct 2022

    Motivating
    Inspiring
    Heartwarming
    Cozy
    Thought-provoking

    ചില സ്വപ്‌നങ്ങൾ എട്ടു നിലയിൽ പൊട്ടുമ്പോൾ ശാന്തമായി പുതിയ സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ സാധിക്കണം.. ലൈഫ് ബോയ് എവിടെയാണവിടെയാണാശ്വാസം 😀കുമാരന്മാരും കുമാരികളും തൊട്ട് കുഴിയിലേക്ക് കാലും വച്ചിരിക്കുന്നവരുവരെ മടിച്ചു നില്കാതെ വായിച്ചിരിക്കേണ്ട കൊച്ചു പുസ്തകം

  • Vineeth

    22 Oct 2022

    Inspiring

    ജീവിതത്തെ എങ്ങിനെയൊക്കെ കോംപ്ലിക്കേറ്റഡ് ആക്കാൻ പറ്റുമോ അങ്ങിനെയൊക്കെ കോംപ്ലിക്കേറ്റഡ് ആക്കാനാണ് നിർഭാഗ്യവശാൽ നമ്മൾ ശീലിച്ചിട്ടുള്ളത്. ജീവിതം ലളിതമാണ് അത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ആവാത്തിടത്തോളം കാലം.ഈ പുസ്തകം വായിച്ചപ്പോൾ എന്റെ മനസിലേക്ക് വന്നത് ഈ ചിന്തയാണ്.

  • Varun

    27 Oct 2022

    Heartwarming

    explained an important topic in simple and enjoyable language...😍the lines at the start of each chapter by famous personalities were🔥😂😂😂loved it

  • Jithu

    23 Nov 2022

    Motivating
    Informative
    Inspiring
    Mind-blowing
    Smart
    Heartwarming
    Thrilling

    Shri Prasanthanantha Thiruvadikal, Thankalude prisramam pazhayittilla. Oru padi nandhi. Highly indebted for the gentle effort and appreciate your time.

  • Sudarshan

    21 Oct 2022

    Inspiring
    Mind-blowing
    Smart
    Heartwarming
    Thought-provoking

    മലയാളികൾ എല്ലാവരും നിർബന്ധമായി കെട്ടിരിക്കേണ്ട പുസ്തകം. പുസ്തകം വായിച്ചിരുന്നുവെങ്കിലും അതിന്റെ പൂർണത കിട്ടിയത് എഴുത്തുകാരന്റെ ശബ്ദത്തിൽ കേട്ടപ്പോഴാണ്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  • ABHIJITH

    16 Dec 2022

    Inspiring
    Mind-blowing
    Heartwarming
    Thought-provoking
    Page-turner

    കുട്ടി മാമ ഞാൻ ഞെട്ടി മാമ 😍 ജീവിതത്തിൽ ഒരു Lifebouy കിട്ടിയാൽ പിന്നെ മറ്റുള്ളവരെയും രക്ഷിക്കാൻ നമ്മൾക്ക് തന്നെ ഒരു Lifebouy ആവാൻ സാധിക്കും ❤️ Thank you so much for being a Twist 🥰

  • Arathy

    27 Oct 2022

    Informative

    Everyone must read/listen this book. BTW I started subscribing Storytel to listen “Collector bro” ☺️☺️

  • Arun

    20 Nov 2022

    Motivating
    Informative
    Inspiring

    Awesome

  • Suja

    29 Dec 2022

    Motivating
    Inspiring
    Smart
    Heartwarming
    Thought-provoking
    Funny

    Loved the book 💖Recommended to many others too 💕Thank You, Swaamikale 😊