നരബലിയും ദുർമന്ത്രവാദവും നടത്തി അമരത്വം പ്രാപിക്കുവാനുള്ള അയാളുടെ ആസക്തി വേനൽപ്പുഴപോലെ തെളിഞ്ഞതും ശാന്തവുമായ ഗ്രാമസന്ധ്യകളെ ഭീതിയിലാഴ്ത്തുന്നു. എപ്പോൾ വേണമെങ്കിലും കന്യകമാർ അപ്രത്യക്ഷരാകാം. അറിയപ്പെടുന്ന മാന്ത്രികരെക്കെ അടിയറവു പറഞ്ഞു. തന്റെ മുറപ്പെണ്ണിനെ നഷ്ടപ്പെട്ടപ്പോൾ ആ യുവാവ് അയാളെ നേരിടാൻ തയ്യാറായി. നൂറ്റാണ്ടുകൾക്കു മുൻപ് തമ്പുരാട്ടിമാർ വിളക്കുവച്ചു കാവൽ നിൽക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ എട്ടുകെട്ടിനുള്ളിലെ അമൂല്യങ്ങളായ താളിയോലകളിൽ ഉറങ്ങുന്ന ദിവ്യമന്ത്രങ്ങളെ ഉരുക്കഴിച്ചുണർത്തണം. ഭൂകമ്പത്തിൽ മൺമറഞ്ഞുപോയ ദുർഗാക്ഷേത്രം കണ്ടെത്തണം. ദേവിയുടെ കയ്യിലിരിക്കുന്ന ഗ്രന്ഥം കരസ്ഥമാക്കി അതിലെ മന്ത്രങ്ങൾ സ്വായത്തമാക്കണം.
Release date
Audiobook: 5 June 2021
Tags

Step into an infinite world of stories
Overall rating based on 45 ratings
Thrilling
Mind-blowing
Cozy
Download the app to join the conversation and add reviews.
Showing 7 of 45
Dracula
24 Jun 2021
Trilling.
Nazeeb
9 Jun 2021
കേൾവിയെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നു. കഥക്കും അവതരണവും നന്നയിരിക്കുന്നു
Dome
28 Sept 2023
ഞാൻ ഒരിക്കലും വിചാരിച്ചില്ല എത്രയും ത്രില്ലെർ കഥ. ഓരോ വിരികളും ഇനി എന്ത് എന്ന വികാരത്തിലാകും. മനസ്സിലൂടെ കഥ കാണാൻ പറ്റും. ഒരു പഴകാലത്ത് പോയത് പോലെ
Preeja
6 Feb 2024
Goood tooo listen 👂 nyc
Noushad
20 Oct 2021
കൊള്ളാം സൂപ്പർ
PRAVEEN KUMAR
12 Jul 2021
Nice translation.. Manju …
priya
4 Apr 2022
Interesting👍
English
India