Step into an infinite world of stories
കേരളത്തിന്റെ പ്രകൃതിയുമായി ജൈവാത്മകമായി സംവദിച്ചു ജീവിച്ച ഒരു ബാല്യ-കൗമാര കാലഘട്ടത്തിന്റെ ഗൃഹാതുരമായ എഴുത്തുകളുടെ സമാഹാരമാണ് മൈന ഉമൈബാന്റെ 'ആത്മദംശനം'. ആത്മദംശനം, പച്ചയുടെ ഭൂപടം(നിങ്ങളുടെ കുട്ടി മഷിത്തണ്ട് കണ്ടിട്ടുണ്ടോ, ഒരു പഴുതാരയെയെങ്കിലും?, കാട്ടുപൊന്തകളിലെ സഞ്ചാരം( മലമുകളിലെ മൈന), ആത്മവിദ്യാലയം, ഒഴുകിപ്പോയ സ്വപ്ന ഭൂപടങ്ങൾ തുടങ്ങി ഭൂമിയുടെ ആഴത്തിലോടുന്ന ജൈവലോകത്തെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ... ഒറ്റയ്ക്ക് ഒരു പെൺകുട്ടിയ്ക്ക് ഭൂമിയുടെ ഉൾത്തടത്തിലേക്ക് പോകുവാനാകുമോ എന്നൊരു ചോദ്യവുമുണ്ട്.... പച്ചയുടെ ഉള്ളിൽ ധ്യാനത്തിലമരുന്ന, ഓരോ കണികയെയും ഹൃദയത്തിലും ജീവഞരമ്പുകളിലും കലർത്തുന്ന അതീവലോലമായ ജൈവദർശനം മുന്നോട്ട് വയ്ക്കുന്നുണ്ട് ഈ പുസ്തകം.
© 2023 Orange Media Creators (Audiobook): 9789395334327
Release date
Audiobook: July 22, 2023
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International