Step into an infinite world of stories
സവർണർ എഴുതിയ മുഖ്യധാരാചരിത്രത്തിൽ വേലായുധപണിക്കർ വിസ്മരിക്കപ്പെട്ടതിൽ അത്ഭുതം ഇല്ലെങ്കിലും, ഈഴവ സ്ത്രീകൾക്ക് കാല്മുട്ടിനു കീഴേ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടി അച്ചിപ്പുടവസമരം, മൂക്കുത്തി ധരിക്കാനുള്ള അവകാശത്തിനു വേണ്ടി മുക്കുത്തിസമരം, ആദ്യ കർഷക തൊഴിലാളി സമരം എന്നിവക്ക് നേതൃത്വം നൽകിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ കേരളത്തിലെ തൊഴിലാളികളുടെ നേതാക്കളിൽ ഒരു പക്ഷെ, ആദ്യത്തെ വിപ്ലവകാരി തന്നെ ആയിരുന്നു. ശ്രീ നാരായണ ഗുരുവിനു മുൻപ് തന്നെ ഈഴവർക്കായി ശിവ ക്ഷേത്രം സ്ഥാപിക്കുകയും , സവർണരെ വെല്ലുവിളിച്ചുകൊണ്ട് കഥകളി നടത്തുകയും ചെയ്തത് ഒട്ടു മിക്ക മലയാളികൾക്കും അറിയാതിരിക്കാൻ സവർണ്ണചരിതകാരന്മാർ പാടുപെട്ടിട്ടുണ്ടെന്നു വ്യക്തം !
'പത്തൊൻപതാം നൂറ്റാണ്ട്' എന്ന 2022 മലയാളചലച്ചിത്രം ഇദ്ദേഹത്തിന്റെ ജീവിതത്തെആധാരമാക്കിയുള്ളതാണ് . ലേഖകൻ എഴുതിയ ഒരാമുഖം ഉൾപ്പെടുന്നു!
© 2023 Perpendicular Audio Productions LLP (Audiobook): 9789395136136
Translators: NA
Release date
Audiobook: January 31, 2023
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International