വിഭ്രമങ്ങളിലൂടെ കടന്നുപോകുന്ന ചിത്രകാരനായ ബാബുവിന്റെ ഭ്രാന്തെടുത്ത ജീവിതം പ്രമേയമാക്കുന്ന നോവല്‍. അയാളുടെ ആകുലതകളും പ്രണയവും പ്രണയഭംഗവും പ്രണയിക്കാന്‍ പോലുമാകാത്ത നിസ്സഹായതയുമാണു നോവലിന്റെ ഇതിവൃത്തം. പത്മരാജന്റെ മറ്റേതൊരു നോവലിനെക്കാളും ദൃശ്യസമ്പന്നമാണ് ഈ ചെറുനോവല്‍. മരണത്തിന്റെയും നിരാശയുടെയും ഗതികിട്ടാത്ത ആത്മാക്കളുടെയും വേദന ഈ കൃതിയിലുടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട്
© 2023 OLIVE (Audiobook): 9789357420600
Release date
Audiobook: January 3, 2023

Step into an infinite world of stories
Overall rating based on 2 ratings
Download the app to join the conversation and add reviews.
English
International