Pranasanchaaram Rajeev Sivashankar
Step into an infinite world of stories
കല്പിതകഥകളെപ്പോലും അതിശയിപ്പിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങ ള ിലേക്കു വിരല്‍ചൂണ്ടുന്ന സംഭവകഥകളുടെ സമാഹാരം. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേസ് ഡയറികളിലും ചരിത്രത്തിന്റെ ഏടുക ളിലും പരതി കണ്ടെടുക്കപ്പെട്ട ഈ കഥകള്‍ ഉദ്വേഗജനകമായ സംഭവ പരമ്പരകളുടെ വിസ്മയലോകം തീര്‍ക്കുന്നു. കെ. രമേശന്‍ നായരുടെ മുഴുവന്‍ പോലിസ് കഥകളുടെയും സമാഹാരം. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന പുസ്തകം.
© 2023 Storyside IN (Audiobook): 9789354824661
Release date
Audiobook: January 14, 2023
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International