Kudumbakadha Anvar Abdullah
Step into an infinite world of stories
അൻവർ അബ്ദുള്ളയുടെ കഥകൾ ദൃശ്യഭാഷയുടെ ചാരുതയാണെന്ന് പ്രൊഫ. ടി. എം. യേശുദാസനും അസുരകാലത്തു പാറുന്ന പതാകകളാണെന്നു ഡോ. വി. സി.ഹാരിസും നിരീക്ഷിക്കുന്നു. ആ കഥകളിൽ ചിലതാണ് ഈ സമാഹാരത്തിൽ. പ്രേതഭാഷണങ്ങളും ഭൂതവർത്തമാനങ്ങളും കലരുന്ന ആധുനികോത്തര റാപ്സഡികളായി ഇവ പന്തലിക്കുന്നു. മികച്ച കേൾവിയനുഭവം. കഥാകൃത്തിന്റെ ശബ്ദത്തിൽ.
© 2023 Borges Letters (Audiobook): 9789393286345
Release date
Audiobook: March 3, 2023
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International