Step into an infinite world of stories
അറുപതുകളിലും ഭ്രാന്തമായി പ്രണയിക്കുന്നവരാണു അവര്‍ - ശാരീരികമായും മാനസികമായും.പക്ഷേ ചുറ്റുമുള്ളവര്‍ക്ക് , അവര്‍ വാനപ്രസ്ഥത്തിലേയ്ക്ക് കാലെടുത്ത് വച്ചവരാണു.അതു കൊണ്ട് തന്നെ അവരെ പിരിക്കേണ്ടി വരുന്നതില്‍ ആര്‍ക്കും കുറ്റബോധങ്ങളില്ല,പുനരാലോചനകളില്ല.വിരഹത്തിന്റെ ദൈര്‍ഘ്യം കൂടും തോറും തീവ്രമാകുന്ന പ്രണയം പക്ഷേ അഴിച്ചു മാറ്റിയിട്ട മുഷിഞ്ഞ വസ്ത്രങ്ങളിലെ വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍ ഒതുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണു , ഒരുപാട് പേരെ പോലെ.
An elderly couple in their 60s, still hopelessly in love with each other, are being separated by their children to tend to their everyday struggles.
Release date
Audiobook: October 19, 2021
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International