الإثارة والتشويق
ഏറ്റവുമധികം വായിക്കപ്പെട്ട സർവൈവൽ ത്രില്ലർ . ഒരു കൊലപാതകത്തിന് സത്യസന്ധനായ സാക്ഷിയായതിന്റെ പേരിൽ പുരോഗമനം പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയ നേതാക്കളിൽ നിന്നും അതെ രാഷ്ട്രീയക്കാർ അധിവസിക്കുന്ന ഗ്രാമത്തിൽ നിന്നും കടുത്ത പീഡനം സഹിച്ചു നാടുവിടേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണിത് . ചെല്ലുന്ന ഇടങ്ങളിലെല്ലാം അപമാനവും, ആക്രമണവും. ഒടുവിൽ പെൺകുട്ടികളുടെ മാനവും പിച്ചിച്ചീന്തപെട്ടപ്പോൾ അവർ തീരുമാനമെടുത്തു. ഒന്നുകിൽ പോരാട്ടം അല്ലെങ്കിൽ മരണം.
© 2025 Manorama Books (كتاب صوتي): 9789359593777
تاريخ النشر
كتاب صوتي: 30 ديسمبر 2025
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت