الرواية
കാമിനിമൂലം
ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യത്തിനടമയായ സീത.. യൗവന യുക്തിയായ സീത ആ നാട്ടിലെത്തി ഏറെ വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് രഹസ്യമായി ഒളിഞ്ഞുനോക്കുന്ന ഒരു കൂട്ടം ആണുങ്ങൾക്ക് തങ്ങളുടെ വീമ്പുപറച്ചിലുള്ള വസ്തുവായി തീർന്നു സീത. എന്നാൽ അവർ കരുതുന്നത് പോലെ ഒരു പെണ്ണാണോ അവൾ? ചിരിയും കാര്യവും ത്രില്ലറും ഒരുപോലെ കടന്നുവരുന്ന ലഘു നോവൽ.
© 2026 Manorama Books (كتاب صوتي): 9789359595160
تاريخ النشر
كتاب صوتي: 11 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت