3.3
Short stories
"ഏത് തന്തയില്ലാത്തവനാടാ കുടിക്കാനുള്ള വെള്ളത്തിലോട്ട് കാലു കഴുകി ഒഴിക്കുന്നത്?"
പാപ്പന്റെ ചോദ്യം ഗൗരവം നിറഞ്ഞതായിരുന്നെങ്കിലും കാൽ കഴുകിക്കൊണ്ട് നിന്ന മനുഷ്യന് കൂസലില്ലായിരുന്നു. ഒന്നു തിരിഞ്ഞു നോക്കാൻ പോലും ആ മനുഷ്യൻ ഒരുങ്ങിയില്ല. ആ അനാദരവ് കൂടിയായപ്പോൾ പാപ്പന് കോപം വർദ്ധിച്ചു അയാൾ വീണ്ടും ചോദിച്ചു. " എടാ, നിന്നോടാ ചോദിച്ചത്. എന്ത് തന്തയില്ലാത്തരമാ കാണിക്കുന്നതെന്ന്. "
ഈ നേരം കൊണ്ട് ഓലിയിൽ കാലുകഴുകിയ മനുഷ്യൻ കോട്ടമോ കുലുക്കമോ കൂടാതെ പാപ്പന്റെ അടുക്കലേക്ക് കയറിച്ചെന്നു. അത് പാപ്പന്റെ അച്ഛനായിരുന്നു. ഇളിഭ്യനായ പാപ്പൻ അടുത്ത വായ്ക്കുതന്നെ സമാധാനം പറഞ്ഞു: ആഹാ, അച്ഛനായിരുന്നോ ഞാൻ വിചാരിച്ചു കൊച്ചച്ഛൻ ആണെന്ന്. "
----- വ്യത്യസ്തമായ ചുറ്റുപാടുകളിലെ മൂന്ന് കഥാസന്ദർഭങ്ങൾ.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109437
Release date
Audiobook: 4 November 2022

Step into an infinite world of stories
Overall rating based on 4 ratings
Download the app to join the conversation and add reviews.
Showing 1 of 4
An
19 Nov 2022
Very very bad
English
India