Karuppum Veluppum Ponkunnam Varkey
Step into an infinite world of stories
ഒരിക്കൽ എത്തപ്പാൻ ചേട്ടൻ സിനിമ കാണാൻ പോയി. വിശേഷപ്പെട്ട ഏതോ ഒരു പടമായിരുന്നു. രണ്ടണയായിരുന്നു തറയ്ക്ക്. അയാൾ ടിക്കറ്റ് വാങ്ങിക്കാൻ പോയില്ല. ഗേറ്റിൽ നിന്ന ആളിന്റെ കയ്യിൽ ഒരണ കൊണ്ടുചെന്നു കൊടുത്തശേഷം പറഞ്ഞു: "തറ മതി, എനിക്ക് ഒരു കണ്ണേയുള്ളൂ. അതുകൊണ്ട് ഒരണയിൽ കൂടുതൽ ചോദിക്കരുത്."
തന്റെ അന്തരീക്ഷത്തെ കുടുകുടെ ചിരിപ്പിക്കുന്നതിന് അയാൾക്ക് ഒരു പ്രത്യേക വാസനയുണ്ട്. ജീവിത ക്ലേശത്തിന്റെ ഏതു നീറ്റലുകളെയും തടവിത്തണുപ്പിക്കുന്നതിന് അവ കരുത്തുള്ളതായിത്തീരുന്നു.
കഥയിൽ സൂചിപ്പിക്കുന്നതുപോലെ കരുത്തുള്ള കഥാപാത്രങ്ങളെക്കൊണ്ട് മറ്റൊരു കഥാപ്രപഞ്ചം സൃഷ്ടിക്കുന്നു പൊൻകുന്നം വർക്കി.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109451
Release date
Audiobook: 17 October 2022
English
India