Step into an infinite world of stories
സ്നേഹിക്കുമ്പോഴും കലഹിക്കുമ്പോഴും പരസ്പരപൂരകങ്ങളായി നിലയുറപ്പിക്കുന്ന, പാരസ്പര്യത്തിൻ്റെ ഊടും പാവും നെയ്യുന്ന അനേകം കൈത്തറികൾ സദാപ്രവർത്തന ക്ഷമമാക്കി നിലനിർത്തുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ പത്ത് കഥകൾ.
സുചിത്ര ഭട്ടാചാര്യയുടെ അകാലവിയോ ഗത്തിനുശേഷം അവരുടെ സഹോദരൻ കുനാൽ ബന്ദോപാധ്യായ സമാഹരിച്ച് ഇതേപേരിൽ ബംഗാളിയിൽ ഇറക്കിയ കഥാസമാഹാരത്തിൽ നിന്ന് തെരഞ്ഞെ ടുത്ത കഥകൾ.
പല പ്രായത്തിൽ പല ഫ്രീക്വൻസികളിൽ പല കാലത്തായി വിടർന്നു കിടക്കുന്ന ഹർഷവിഷാദമധുരനൊമ്പരങ്ങളുടെ ഈണവും ഈർപ്പവുമാണ് ഈ കഥകളെ പ്രണയനീയമാക്കുന്നത്.
© 2025 D.R Audios (Audiobook): 9788199099333
Translators: Sunil Naliyath
Release date
Audiobook: August 15, 2025
Tags
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International