خيال علمي
നഗരത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക് റോബോട്ട്. അവൻ്റെ അക്രമങ്ങൾ അമർച്ച ചെയ്യാനാവാതെ പോലീസ് സേന മരവിച്ചു നിന്നപ്പോൾ കൊലപാതകങ്ങ ളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സമ്പന്നവർഗ്ഗം തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കാതെ അങ്കലാപ്പിലായി. ബ്ലാക്ക് റോബോട്ടിനെ കണ്ടെത്തി അവനെ തുറിങ്കിലടയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഇൻസ്പെക്‌ടർ ദേവനാഥിന്റെ കൊലപാതകം സമുഹത്തെ ഒന്നടങ്കം ഞെട്ടിച്ചു.
എന്നാൽ ദേവനാഥിൻ്റെ കൊലപാതകവും ബ്ലാക്ക്‌റോബോട്ടിന്റെ പ്രവർത്തനങ്ങളും കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട രജനീഷ്‌നാഥ് തന്ത്രപൂർവ്വം കരുക്കൾ നീക്കി.
© 2026 Manorama Books (كتاب صوتي): 9789359595948
تاريخ النشر
كتاب صوتي: 7 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت