4.5
Personal Development
മനസ്സും പെരുമാറ്റവും, തലച്ചോറിന്റെ ചില കള്ളക്കളികള്‍, മാനസിക വ്യാപാരങ്ങളുടെ ശരിയായ വിശകലനങ്ങള്‍ ഇവയെ ഒക്കെ സംബന്ധിക്കുന്ന ധാരണകള്‍ വിപുലീകരിക്കാന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം. ഉന്നതപഠനംവഴി നേടിയ അവഗാഹവും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലിനിക്കുകളില്‍നിന്നുവരെ നേടിയ പ്രായോഗിക പരിചയവും ഡോ. റോബിന് കെ. മാത്യു ലളിതവും നേരിട്ടുള്ളതുമായ ആഖ്യാനത്തിലൂടെ വെളിവാക്കുന്നു എന്നത് ശാസ്ത്രമെഴുതാന്‍ ആളെ തേടേണ്ടിവരുന്ന ഇക്കാലത്ത് വളരെ സംഗതമാണ്. മലയാളിയുടെ സാമൂഹിക രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് മനഃശാസ്ത്രപരമായ സാധൂകരണം നല്‍കുകയും തെറ്റായ നിഗമനങ്ങളുടെ തിരുത്തല്‍ അത്യാവശ്യമെന്ന് ധരിപ്പിക്കുകയും ചെയ്യുന്നു ഈ പുസ്തകത്തിലെ പല ലേഖനങ്ങളും. ആഴത്തിലുള്ള അറിവുകള്‍ സ്വരുക്കൂട്ടിയെടുത്തിരിക്കുക മാത്രമല്ല, വ്യത്യസ്തവും വിശാലവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട് ഈ ലേഖനശേഖരത്തില്‍.
© 2021 Storyside DC IN (Audiobook): 9789354326585
Release date
Audiobook: 2 November 2021
Tags

Step into an infinite world of stories
Overall rating based on 67 ratings
Informative
Thought-provoking
Smart
Download the app to join the conversation and add reviews.
Showing 10 of 67
Adarsh
20 Dec 2021
മനഃശാസ്ത്രം എന്ന ഗഹനമായ വിഷയത്തെ മലയാളത്തിൽ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.. Lഅഭിനന്ദനങ്ങൾ റോബിൻ...
Bose john
8 Nov 2021
Informative
Jogy
28 Nov 2021
One of the best books in the area of psychology.So much information packed in this.Could be kept as a reference book indeed..
Naji
23 Feb 2022
ആവശ്യം കേട്ടിരിക്കേണ്ട ഒന്ന്.
Dilly
30 Dec 2021
Very informative and interesting every one should read this book to clear some common misbelief
faris
21 Jan 2022
wonderful book and narration as well👌🏻👌🏻👌🏻👌🏻
Manju
29 Nov 2022
പല അബദ്ധധാരണകളെ തിരുത്താനും ശാസ്ത്രീയമായും യുക്തിപരമായും ചിന്തിക്കാനും സഹായിക്കുന്ന പുസ്തകം !!
Babitha
26 Dec 2022
A very rare work in this area.A must read.Gives deep insight into many areas of human minds.
Mabin
23 Oct 2022
Very good book a must read
Pradeep
9 Nov 2022
Super
English
India