ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍-സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള് പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യം ചെയ്യുന്നു-സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്.
In the Bible, Jezabel questions male authority and male gaze by putting her life on the line. Here KR Meera sets out to reinterpret this story through her novel.
© 2019 Storyside DC IN (Audiobook): 9789353900687
Release date
Audiobook: 7 November 2019

Overall rating based on 225 ratings
Heartwarming
Thought-provoking
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 225
Reshma
4 Oct 2020
അക്ഷരങ്ങളുടെ തടവറയിൽ വായനക്കാരെ പിടിച്ചിരുത്താൻ kr meera എന്ന എഴുത്തുകാരിക്കുള്ള പാടവം വളരെ വലുതാണ്.ജസബേൽ,ജെറോം, ജോർജ് എന്നിവരിലൂടെ പലവിഷയങ്ങളും പറയാതെ പറഞ്ഞു. ജസബേൽ അനുഭവിച്ച മാനസിക സംഘർഷങ്ങളെ മാറി നിന്ന് കാണാൻ ബുദ്ധിമുട്ടായിരുന്നു. അവളായിരുന്നു കേട്ടു തുടങ്ങിയപ്പോഴാണ്, അവളുടെ ചിരിയും നൊമ്പരവും അതിന്റെ ആഴത്തിൽ ഉള്ളിൽ പതിഞ്ഞത്. അവളിൽ നിന്നും പുറത്ത് ചാടാൻ ഇനി എത്ര ദിവസം വേണ്ടിവരുമാവോ. ഹൃദയത്തിൽ സ്പർശിച്ച നോവൽ.
Rahul
19 Jul 2022
Big fan of shashma.I wish to tell her directly about this presentation. Salute you shashma
Anjali
13 May 2020
Brilliant work....this is the first time I am reading KR Meera... Became a fan of her writing..and the narrator is too good.
Haritha
28 Jul 2021
Jazabel❤❤❤❤❤
Sheeba
17 Feb 2020
മനോഹരമായ അവതരണം .. ജെസബേൽ മനോഹരം
Thomas
3 Mar 2020
Very Good Novel & amazing presentation.
Sreevas
6 Oct 2020
ചെറിയ ഒരു കഥയാണ്. പക്ഷെ ഹൃദയം പലപ്പോളും കീറി മുറിക്കുന്ന സാന്ദർഭങ്ങളിലൂടെ കടന്ന് പരിസമാപ്തിയിൽ എത്തിയത്. KR മീര 💜
BIJOY MANARKATTU
26 Apr 2021
Superb
Sajeevan
27 Jun 2021
നല്ല എഴുത്ത് ഒപ്പം നല്ല വായന
Tony
23 Apr 2022
ബൈബിളിനെ അധികരിച്ചാണ് ഈ നോവലിന്റെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്. അത് ഏതെങ്കിലും ഒരു കഥയെയോ പുതിയ നിയമത്തെയോ മാത്രം ആസ്പദമാക്കിയുമല്ല. ബൈബിളിൽ പല സന്ദർഭങ്ങളിലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സ്ത്രീ പക്ഷത്തു നിന്നു കൊണ്ട് അവതരിപ്പിക്കുകയാണ് കെ ആര്‍ മീര ചെയ്തിരിക്കുന്നത്... പരുപരുത്ത കഥാപാത്രങ്ങളാണ് നോവലിലുടനീളമുള്ളത്. പ്രധാന കഥാപാത്രമായ ജെസബേലിന്റെ കാഴ്ചപ്പാടുകളോട് പോലും നമുക്ക് എതിരഭിപ്രായങ്ങൾ ഉണ്ടാവും വിധമാണ് കഥാപാത്ര സൃഷ്ടി. " ജോർജ് ജെറോം മരക്കാരൻ എന്ന വില്ലൻ കഥാപാത്രമാണ് ഈ നോവലിന്റെ കരുത്ത്, തീയിൽ കൂടി കടന്നുപോയാൽ മാത്രമേ യഥാർത്ഥ ജീവിതം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കയുള്ളൂ എന്നാണ് ഈ നോവലിലൂടെ ജെസബെൽന്റെ ജീവിതം കാണിച്ചു തരുന്നത്... സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ.
Step into an infinite world of stories
English
India