3.9
Non-Fiction
കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന് ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം
© 2021 Storyside DC IN (Audiobook): 9789353908713
Release date
Audiobook: 13 February 2021
3.9
Non-Fiction
കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന് ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം
© 2021 Storyside DC IN (Audiobook): 9789353908713
Release date
Audiobook: 13 February 2021
Step into an infinite world of stories
Overall rating based on 177 ratings
Informative
Inspiring
Motivating
Download the app to join the conversation and add reviews.
Showing 10 of 177
Ramachandren
19 Mar 2021
ഈ പുസ്തകം രാജ്യത്തെ എല്ലാ പോലിസ് സേനകൾക്കും വേണ്ടിയുള്ളതാകുന്നു. ഇതിന്റെ പ്രസാധകർ അന്യ ഭാഷകളിൽ ഇതിന്റെ വിവർത്തനം ലഭ്യമാക്കാൻ മുൻകൈ എടുക്കണം. കേരള ഗവണ്മെന്റ് ഈ പുസ്തകം വ്യാപകമായി പ്രചരിപ്പിക്കുകയോ ഇല്ലെങ്കിൽ കേരളത്തിന്റെ യുവത മാരകമായ synthetic മയ്ക്കുമരുന്നുകളുടെ പിടിയിൽ ആകാതിരിക്കാൻ ബോധവൽക്കരണം നടത്തുന്നതിനായി പോലിസ് സേനയിലെ എല്ലാ അങ്ങൾക്കുക്കും എക്സൈസ് ഹെൽത്ത് ഡിപ്പാർട്മെന്റ് നർകോട്ടിക് ഡ്രഗ് ബ്യൂറോ തുടങ്ങിയവർക്ക് ഈ പുസ്തകത്തിലെ chapter15 ന്റെ കോപ്പി എങ്കിലും എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിനുള്ള അടിതനത്തിര നടപടി എടുക്കേണ്ടതാകുന്നു. അതിനു ഉന്നത പോലിസ് അധികാരികളുടെ ഈഗോ ഒരു തടസ്സമാകാതിരിക്കാൻ (കാരണം അവർക്കിടയിൽ conferred IPS കാർ ഒന്നിനും കൊള്ളാത്തവർ എന്നൊരു മുൻ ധാരണ ഉള്ളതും ശ്രീ. N രാമചന്ദ്രൻ IPS അവരെക്കാൾ ഒക്കെ ബഹുമതി അർഹിക്കുന്ന ഔന്നത്യങ്ങളിൽ ഈ ഒരൊറ്റ പുസ്തകം കൊണ്ട് എത്തിച്ചേർന്നു എന്നുള്ളത് എളുപ്പത്തിൽ ദഹിക്കുന്ന ഒന്നല്ല )സർക്കാരും ശ്രദ്ധിക്കേണ്ടതാകുന്നു.ഈ ചാപ്റ്റർ വരും വർഷങ്ങളിൽ പ്ലസ് ടു ലെവൽ മുതൽ പാട്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണെന്നും അഭിപ്രായം ഉണ്ട്. Big salute to Ramu.
ഒരു
9 Nov 2021
പോലീസുകാരിലെ ഒരു കേശവൻ മാമൻ ... interesting കേസുകൾ കുറവായിരുന്നു ... ഈ തലമുറ എങ്ങോട്ടു എന്ന് ഒരുപാട് വിഷമിക്കുന്നു ... പാവം
ARUNDAS
24 Nov 2021
D
Rj
23 Feb 2021
Good
Subhash
12 Jun 2021
രാജീവ് നായരുടെ വായന വളരെ നന്നായിരുന്നു. അന്വേഷിച്ച കുറ്റ കൃത്യം മാത്രമല്ലാതെ പല വിഷയങ്ങളിലും ഒരു സോഷ്യൽ കമൻ്ററി കൂടി നടത്തിയത് പുസ്തകത്തെ കൂടുതൽ ഇൻ്റെറിസ്റിങ് ആക്കി
ANJANEYAN
27 Feb 2021
Good one
Sandeep
10 Jul 2021
Overall good. Lagging at times
Aneesh
7 Mar 2021
Well written one and really enjoyed it 💙
Tharun
13 Nov 2021
Good book
Anoop
30 Sept 2021
One of the well described narrationEach cases was more thrilling and exciting while listening
English
India