ഡോ ഉമാദത്തൻ എന്ന എന്ന പ്രഗത്ഭനായ പോലീസ് ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകളാണ് ഇത്. അഭയാ കേസ്, റിപ്പർ കൊലപാതകങ്ങൾ, മിസ് കുമാരിയുടെ കൊലപാതകം, സുകുമാരക്കുറുപ്പു കേസ്, പാനൂർ സോമൻ കേസ് തുടങ്ങി കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ സങ്കീർണ്ണമായ നിരവധി കുറ്റകൃത്യങ്ങളുടെ പിന്നിലെ കഥകളും അവയുടെ വിശകലനങ്ങൾക്കിടയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളും ഈ സർവീസ് സ്റ്റോറിയിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയാണ്. പോലീസ് അന്വേഷണങ്ങളുടെ നാൾവഴികളിൽ ഫോറൻസിക് മെഡിസിൻ വഹിക്കുന്ന നിർണ്ണായകമായ പങ്കു വ്യക്തമാക്കുന്ന ഈ കുറിപ്പുകളും അതിലെ കണ്ടെത്തലുകളും ജനസാമാന്യത്തെ അതിശയിപ്പിയ്ക്കും എന്ന് ഉറപ്പ്.
This is a powerful memoir of one of the most popular police forensic surgeon in Kerala. In his service story as a Police Surgeon with Kerala Police he describes the stories behind many criminal offences that shook Kerala. Dr Umadathan shares his experiences and thoughts on complicated murders, like the Abhaya Case, Ripper Cases, murder of Miss Kumari, murder of Chacko, Pannoor Soman Case and the like. Forensic medicine plays a vital role in police investigations and the findings are sure to shock anybody.
© 2020 Storyside DC IN (Audiobook): 9789353902339
Release date
Audiobook: 6 January 2020

Overall rating based on 1034 ratings
Informative
Thrilling
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 1034
Francy
18 Jun 2021
ഒരുപാട് കുറ്റാന്വേഷണ നോവലുകൾ ഒരുമിച്ച് വായിച്ച പ്രതീതി. കേരള ചരിത്രത്തിലെ കേട്ട് പരിചയം ഉള്ളതും ഇല്ലാത്തതും ആയ ഒരുപാട് കേസന്വേഷണത്തിൽ പിന്നിൽ ഇത്രയും വലിയ ജീവിത യാഥാർത്ഥ്യങ്ങളും വസ്തുതകളും ഉണ്ട് എന്ന് അറിയുന്നത് തീർത്തും അവിശ്വസനീയം. അനുഭവവും അറിവും സായോജിപ്പിച്ച കുറ്റാന്വേഷണ രീതിയും ജീവിത യാത്രയിൽ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും ആയ കാര്യങ്ങൽ അതേ തീവ്രതയോടെ വായനക്കാരിൽ എത്തിക്കുന്നതിന് ഇൗ സൃഷ്ടിക്ക് വളരെ അധികം കഴിനിരിക്കുന്നു.
Sreevas
29 Aug 2021
ഇത് വായിക്കുമ്പോൾ എത്ര നിരപരാധികൾ മികച്ച അന്വേഷണം നടക്കാത്തത് കൊണ്ട് ഇപ്പോളും ജയിലിൽ കഴിക്കുന്നു, എത്ര പേരുടെ ജീവിതം ദുരിതപൂർണമായി എന്നൊക്കെ ആലോചിക്കുന്നത്. മികച്ച വായനാനുഭവവും പാഠപുസ്തകവും ആണ് ഈ പുസ്തകം ✌🏼
Rahul
5 May 2021
ഈ പുസ്തകം കേട്ടില്ലായിരുന്നുവെങ്കിൽ അതി സമർത്ഥനും സത്യസന്ധനുമായ ഒരു ഉദ്യോഗസ്ഥന്റെ അന്വേഷണ പാടവം അറിയാതെ പോകുമായിരുന്നു.. റെജി തട്ടകം വളരെ മനോഹരമായി വായിച്ച് അവതരിപ്പിച്ചിരിക്കുന്നു.
Suman
11 Feb 2020
Excellent
Ajesh
17 Oct 2021
Very informative. A good hand book for students those who opted forensic science as profession.
Ameer
31 Dec 2020
ഒരുപാട് അറിവുകൾ നൽകുന്ന പുസ്തകം
Sreejath
13 Feb 2022
ഇത്രയും സൂക്ഷ്മമായി വിവരിക്കാൻ കഴിയുന്നത് ഒരു അത്ഭുതം തന്നെ... ഉഗ്രൻ ❤️
Muhammed
19 Apr 2022
Intresting
Soniya
6 Dec 2021
So thrilling story..... was so excited to hear
Joseph
21 Jun 2023
Nice presentation
Step into an infinite world of stories
English
India