Oru Deshathinte Katha

607 Ratings

4.6

Duration
21H 12min
Language
Malayalam
Format
Category

Classics

Oru Deshathinte Katha

607 Ratings

4.6

Duration
21H 12min
Language
Malayalam
Format
Category

Classics

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Oru Deshathinte Katha
Cover for Oru Deshathinte Katha

Ratings and reviews

Reviews at a glance

4.6

Overall rating based on 607 ratings

Others describes this book as

  • Heartwarming

  • Mind-blowing

  • Cozy

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 607

  • Saifull

    25 Dec 2020

    Page-turner

    വായനയിലെ മിമിക്രി ഒഴിവക്കാമായിരുന്നു.ചില ഭാഗങ്ങൾ ആവർത്തിക്കുന്നു..

  • Francy

    18 Aug 2021

    Smart
    Heartwarming
    Informative
    Inspiring
    Motivating
    Page-turner
    Cozy
    Romantic
    Sad

    ഇത് ഒരുപാട് മനുഷ്യാ യുസ്സുകളുടെ കഥയാണ്.. വാക്കുകൾ കൊണ്ട് ഇങ്ങനെ മനുഷ്യരെയും അവരുടെ ജീവിതത്തെയും അവരുടെ കാലത്തെയും ദേശത്തെയും വിവരിക്കുവാൻ അപാരമായ കഴിവു വേണം... തികച്ചും വ്യത്യസ്ത അനുഭവം... ഓരോ ഭാഗവും കേട്ട് കഴിഞ്ഞപ്പോൾ ഞാൻ പലപ്പോഴും അതിലെ ചില കഥാപാത്രങ്ങളായി മാറി. കഥ പരിസരം എന്റെ സാഹചര്യങ്ങളോട് ചേർത്ത് വായിക്കാൻ തുടങ്ങി.. എന്തിന് ബാല്യവും കൗമാരവും യൗവ്വനവും എല്ലാം ശ്രീധരൻ ചിന്തിക്കുമ്പോൾ ഞാൻ എന്റെ ജീവിതത്തിൽ കണ്ട് മറന്ന പല കാര്യങ്ങളും ഓർക്കാൻ കാരണമായി. കൃഷ്ണൻ മാഷ് - അയാളുടെ ജീവിതം കേവലം കണ്ട് മറന്ന ഒരു കഥാപാത്രം അല്ല എവിടെയൊക്കെയോ അതിൽ എന്റെ വേണ്ടപ്പെട്ട ആളുകളെ കാണാൻ അയാളുടെ കാർകശ്യം ചിട്ടകൾ തുടങ്ങി ഓരോരുത്തരുടെയും വേർപാടുകൾ വരെ ഹൃദയത്തില് ഇപ്പോളും തങ്ങി നിൽക്കുന്നു . അങ്ങനെ എത്ര എത്ര ആളുകൾ കഥകൾ അനുഭവങ്ങൾ സാഹചര്യങ്ങൾ.. ഇത് ഒരു ദേശത്തിന്റെ കഥ മാത്രം അല്ല എന്ന് ഒരിക്കൽ കൂടി പറഞ്ഞു നിർത്തുകയാണ്... ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇത് വായിക്കാൻ ശ്രമിക്കണം.. തീർച്ചയായും ശ്രമിക്കണം.

  • Devika

    8 Oct 2021

    Heartwarming
    Inspiring
    Page-turner
    Thought-provoking
    Cozy

    പൊതുവേ പോഡ്കാസ്റ്റുകൾ ഒരുപാട് ഇഷ്ടമുള്ളതിനാൽ നല്ലത് പ്രതീക്ഷിച്ചു തന്നെയാണ് തുടങ്ങിയത്. ഒരാൾ കഥ പറഞ്ഞുതരുന്നത് കേൾക്കുന്നത് പോലെ എന്ത് സുഖമാണുള്ളത്!? അതിമനോഹരമായ ഒരു അനുഭവം. സമയം പോയതും, കാർ ഓടിയ ദൂരങ്ങളും ഒന്നും അറിഞ്ഞില്ല. ഒപ്പം ചിരിച്ചു, കരഞ്ഞു, യാത്രകൾ ചെയ്തു. കേൾക്കാൻ തുടങ്ങിയപ്പോൾ വായനയെക്കുറിച്ച് പല അഭിപ്രായങ്ങളും വായിച്ചെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഓരോ വ്യക്തികളും ജീവനോടെ മുൻപിൽ നിൽക്കുന്ന പോലെ. അമ്മ കഥ പറഞ്ഞ്‌ തരുന്ന പോലെ.

  • Anas

    20 Nov 2020

    Heartwarming

    Masterpiece by SK. Great narration by rajeshettan..

  • Dr

    22 Jul 2020

    Heartwarming

    Great novel . Rich language and imagery . Rajesh Puthumana ‘s rendition is heart touching and high quality especially at places where he reads out the ( recites ) poems in the novel , the description of the scenery and also his voice modulation during dialogues . He did an excellent job With Prof TJ Joseph’s autobiography too. I didn’t give 5 star because of few reasons 1. The story teller (Rajesh ) slang is of south Kerala so the dialogues also have that south ( ?Kottayam ) accent even though the characters are from Malabar.2. Pronounciation of letter ക്ക isn’t proper.3. 2-3 hours of story telling has been wrongly repeated . Needs to be edited out .

  • Alma

    25 Aug 2020

    Thought-provoking
    Thrilling
    Cozy

    Narration is mind blowing! ❤Chapter 13 repeats in the audiobook.

  • Shibu

    9 Jun 2021

    Heartwarming

    മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ SK യുടെ സ്വജീവിതഗന്ധിയായ നോവൽ!! ആ കാലങ്ങളിലൂടെയെല്ലാം SK യോടൊപ്പം തോൾ ചേർന്നു നടന്നനുഭവിച്ച പ്രതീതിയുണ്ടാക്കിയ രാജേഷ് K പുതുമനയുടെ വായന !! ഒരുപാടിഷ്ടമായി ❤️

  • V

    7 Nov 2021

    Mind-blowing

    A great novel well narrated by Rajesh.

  • Stephen

    11 Aug 2023

    Boring

    മനം പുരട്ടിപ്പിക്കുന്ന വായന. Really disgusting presentation.നല്ല ഒരു പുസ്തകം ഇത്രയും മോശമാക്കി വായിച്ചു നശിപ്പിച്ചു.

  • shyson

    6 Sept 2021

    അതിരാണി ഗ്രാമവും നാട്ടുകാരും കൃഷ്ണമാഷും , ശ്രീധരനും , എല്ലാവരും കൂടി ഒരുമിച്ച് ഒരു യാത്ര പോയ ഒരു അനുഭവം. അവരയൊക്കെ ഒരുപാട് അടുത്തറിഞ്ഞു .