VISHNU
15 Jun 2020
മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക്.. ആ പഴയ കാലഘട്ടത്തിലേക്ക്... വായനക്കാരെ വാക്കുകളുടെ തോണിയിലേറ്റി കൊണ്ടുപോകുന്ന എഴുത്തു ..
മയ്യഴിയുടെ ചരിത്രം സംസ്കാരം ഭൂമിശാസ്ത്രം തുടങ്ങിയ സർവ്വ ഘടകങ്ങളിലൂടെയും സഞ്ചരിച്ച് മയ്യഴിയുടെ സ്വത്വം തന്നെ തിരയുന്ന ഏകാഗ്രവും സമഗ്രവുമായ ഒരു അന്വേഷണമാണ് ഓരോ വായനയിലും പുനർവായനയിലും എന്നും മലയാളിയെ വിസ്മയിപ്പിച്ചിട്ടുള്ള, എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' എന്ന പുസ്തകം.
Mayyazhippuzhayude Theerangalil is a meditation on the history, culture, myths and lores of Mayyazhi. It is an epic in its own accord that opens new perspectives on every re-reading.
© 2019 Storyside DC IN (Audiobook): 9789352829552
Release date
Audiobook: 24 July 2019

Step into an infinite world of stories
Overall rating based on 440 ratings
Heartwarming
Sad
Page-turner
Download the app to join the conversation and add reviews.
Showing 10 of 440
VISHNU
15 Jun 2020
മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക്.. ആ പഴയ കാലഘട്ടത്തിലേക്ക്... വായനക്കാരെ വാക്കുകളുടെ തോണിയിലേറ്റി കൊണ്ടുപോകുന്ന എഴുത്തു ..
Jerin
18 May 2021
This narrator spoiled the listeners joy of imagination👎. Poor poor narration.👎
Abhi
20 Mar 2021
'ദാസന്റെ കഥ പറയുമ്പോൾ കൂടെ കണ്ണീർ പ്രവഹിക്കണം. അത് മനുഷ്യ വിധിയുടെ കഥയാണ്...'
sreeja
6 Apr 2020
Yes ,nice presentation
ABDUL
4 Sept 2021
ഈ നോവൽ ഒന്നു രണ്ടു വട്ടം വായിച്ചിട്ടുണ്ട്. എന്നാൽ ശ്രീ. രാജേഷ് K പുതുമനയുടെ ശബ്ദത്തിലൂടെ അതു വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു പുതുമ. ശ്രീ. രാജേഷിനു നന്ദി. 🙏🙏🙏
Mahima
10 Sept 2021
പ്രതീക്ഷിച്ച പോലെ, അല്ല ആഗ്രഹിച്ചത് പോലെ സന്തോഷകരമായ ഒരു അവസാനം അല്ലായിരുന്നു. വായിച്ചു തീരുമ്പോൾ കുറുംമ്പിയമ്മയും ദാമു റൈറ്റെരും ദാസനും ചന്ദ്രികയും എല്ലാം ഒരു വിഷമമായി ബാക്കി നിൽകും. "ദാസൻ്റെ കഥ പറയുമ്പോൾ കൂടെ കണ്ണീർ പ്രവഹിക്കണം. അത് മനുഷ്യവിധിയുടെ കഥയാണ്...".അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് അവതരണം. പലർക്കും മിമിക്രി ആയി തോന്നിയെങ്കിലും കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുന്നതായിട്ടണ് എനിക്ക് അനുഭവപ്പെട്ടത്.
Jishnu
27 Oct 2021
Rajesh puthumana superb voice
Sreevas
14 Dec 2020
Always beauty ❤
Reshma
12 Jan 2022
Such a great novel.... Very heart touching. Presentation was just superb
Joe
28 Jan 2022
A must read book. Gives a concise view about Mahi pre-independence era.The narration by Rajesh was superb. The voice modulation was soothing and precise.
English
India