കേന്ദ്ര, കേരള സാഹിത്യ അവർഡുകൾക്ക് അർഹമായ ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാംശങ്ങളുള്ള നോവലാണ് 'വേരുകൾ'. പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മുകളിലേയ്ക്ക് പിടിമുറുക്കാൻ ശ്രമിയ്ക്കുന്ന ആധുനികതയും പ്രകൃതിയെ തിരിച്ചറിഞ്ഞ് ആത്യന്തിക നന്മയിലേക്കുള്ള മനുഷ്യന്റെ തിരിച്ചു പോക്കും ഇതിലെ വിഷയങ്ങളാകുന്നു.
A classical novel by Malayalam writer, Malayattoor Ramakrishnan. The story narrates the uprooting of heritage and overruling of modernism and then back to the roots. Verukal won Kendra- Kerala Sahitya Awards.
© 2019 Storyside DC IN (Audiobook): 9789352828296
Release date
Audiobook: 18 July 2019

Overall rating based on 363 ratings
Heartwarming
Thought-provoking
Inspiring
Download the app to join the conversation and add reviews.
Showing 10 of 363
വിഷ്ണു
4 Jan 2021
മണ്ണിനടിയിൽ മറഞ്ഞു പോയ വേരുകൾ ഓരോ മനുഷ്യനുമുണ്ട്... നിവർന്നു ആകാശം മുട്ടെ നിൽക്കുമ്പോൾ പലരും അവഗണിക്കുന്ന വേരുകൾ..
Tony
2 Jun 2021
മലയാറ്റൂരിന്റെ ആത്‌മകഥാസ്‌പർശിയായ നോവൽ.
Manu
25 Dec 2020
കാലം കഴിയുന്തോറും മൂല്യം കൂടുന്ന കഥാതന്തു. മികച്ച ആസ്വാദനാനുഭവം. തികച്ചും തമാസിച്ചുപോയ ഒരു തിരഞ്ഞെടുപ്പായിരുന്നു വേരുകൾ. നിറഞ്ഞ മനസ്സോടെ വായിച്ച്/കേട്ട് അവസാനിപ്പിക്കാവുന്ന നോവൽ.
Sadanandan
12 Aug 2021
The author is a good story teller
Joe
13 Feb 2022
Excellent narration. Rajesh puthumana has done an excellent job by making different voice modulations for each character. His reading style made it easy to understand each character and it makes this great book more enjoyable!! Great job by puthumana
Sreya
4 Sept 2020
Wonderful story and narration! Almost felt like a movie!!
Sunny
12 May 2022
Very good book
Harish
4 Jan 2022
Nice..
Devi
30 Jun 2020
Beautiful narration
Premalatha
20 Jun 2021
Nice novel on the life of Kerala brahmins,emotional.good narration
Step into an infinite world of stories
English
India