163 Ratings

4.3

Duration
14H 11min
Language
Malayalam
Format
Category

Fiction

163 Ratings

4.3

Duration
14H 11min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Puttu
Cover for Puttu

Ratings and reviews

Reviews at a glance

4.3

Overall rating based on 163 ratings

Others describes this book as

  • Heartwarming

  • Page-turner

  • Mind-blowing

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 163

  • Manju

    15 Sept 2020

    Page-turner

    Rajesh K puthumana യുടെ അവതരണം പൊതുവെ നല്ലതാണ് . എങ്കിലും സ്ത്രീകളുടെയും പള്ളീലച്ചന്മാരുടേയുമൊക്കെ ശബ്ദം അതുപോലെതന്നെ അനുകരിക്കുന്നത് വല്ലാത്ത അരോചകം തോന്നിക്കുന്നു ....

  • Anila

    12 Apr 2021

    Heartwarming

    Great book! Voice modulation is horrible, please avoid mimicry crap

  • abhilash

    29 Nov 2021

    മിമിക്രി ഇല്ലായിരുന്നെങ്കിൽ നന്നായേനെ. നേരാവണ്ണം വായിച്ചാൽ പോരെ?

  • Ranjith

    9 Oct 2022

    Mind-blowing
    Heartwarming

    ശരിക്കും പനമ്പാടിയിൽ എത്തിയത് പോലെ .രാജേഷിന്റെ ആഖ്യാനം എനിക്കിഷ്ടപ്പെട്ടു . മിമിക്രിയും എനിക്ക് ഇഷ്ടമായി .വിനോയ് തോമസ് ഒരേ pwoli ആണ് . നേരിട്ട് കാണുന്നുണ്ട് .thanku for this story 🤗

  • CreativeDirector.in

    25 Sept 2022

    വോയിസ്‌ modulation is really IRRITATING 😳... Plz don't do this.. Kindly don't try amateur voice modulation if you are not confident for this kind of classic novel's .. If can plz rework on this...Otherwise all good...

  • Hemzz

    13 Feb 2022

    Heartwarming
    Thought-provoking

    പതിവ് പോലെ രാജേഷിന്റെ മനോഹരമായ ആഖ്യാന രീതിയിൽ ഒരു സിനിമ കാണുമ്പോലെ ജർമിയസിന്റെ ജീവിതം

  • ANOOP

    8 Jan 2022

    Heartwarming
    Sad

    രാജേഷ് കെ പുതുമന തികച്ചും വ്യതസ്തമായ വായനാനുഭവം ആണ് തരുന്നെതെങ്കിലും സംഭാഷണ ശകലങ്ങളിൽവരുന്ന മിമിക്രി പരിധി വിടുന്നിലേ എന്ന് ഒരു സംശയം..

  • Johny

    15 Jan 2022

    Funny
    Informative
    Page-turner
    Thrilling
    Thought-provoking
    Confusing

    ചുരുളി യുടെ കഥാകാരൻ എന്ന രീതിയിലാണ് ഈ നോവലിലേക്ക് വന്നത്. ഒരിക്കലും നിരാശപ്പെടുത്തിയില്ല.ഒരു കുടിയേറ്റ ഗ്രാമത്തിൻറെ കഥ കുറച്ചു പൊടിപ്പും തൊങ്ങലും വെച്ച് അല്പസ്വല്പം ഇക്കിളിക്കഥകളും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു. ആ കഥകൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ പുറ്റു ഒരിക്കലും ഒഴിവാക്കരുത്.

  • Sanju

    10 Sept 2021

    Insights on life and period of migration to Malabar

  • Dileep

    30 Jun 2023

    Nice book