എഴുത്തിന്റെ മേഖലയിൽ തന്നെയല്ല; സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച, എസ് ഹരീഷ് എന്ന എഴുത്തുകാരന്റെ കന്നി നോവൽ. കോടതി ഇടപെടൽ വരെ ആവശ്യമാവും വിധം സാദാചാര ഗുണ്ടായിസത്തിന് വിധേയമാകേണ്ടി വന്ന നോവലാണ് 'മീശ ' എന്ന ഈ കൃതി.
An award winning debut novel by S Hareesh, Meesa is the story of Vavachan and his moustache that he starts sporting serendipitously, but goes on to rule is life. This story told to us through multiple narratives allows Vavachan, aka Meesa, to grow and manifest in our psyche making him unforgettable.
© 2019 Storyside DC IN (Audiobook): 9789352829590
Release date
Audiobook: 24 July 2019

Step into an infinite world of stories
Overall rating based on 306 ratings
Heartwarming
Mind-blowing
Page-turner
Download the app to join the conversation and add reviews.
Showing 10 of 306
Shaji apul
14 May 2021
How can a person wrote like this... How can imagin like this? Wonderful
Manoj
28 Feb 2020
One of the shadiest way of expressing disgust, hatred and arrogance on the way of life , culture and lack of ethics, a perfect recepie for a communist mindset which only knows to hate, not to find goodness in people and sympathising with criminal mindset
maneesha
14 Jan 2021
Outstanding book and super presentation. Loved it.
Prakash M
18 Jun 2021
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ മധ്യകേരളത്തെ ഇത്രയും മനോഹരവും കാല്പനികവുമായി അവതരിപ്പിച്ച വേറൊരു എഴുത്തുകാരൻ ഉണ്ടാവില്ല.
Rohan
13 Apr 2021
An experience of a lifetime. Such thoughtful content and fruitful writing. Seldom miss a chance to devour this piece of sheer beauty.
Hrushi
2 Apr 2020
നല്ല മീശ നല്ല നറേഷൻ
Johny
19 Dec 2021
ഒരു നിരൂപണം എഴുതാനുള്ള സാഹിത്യ പരിചയമോ ആസ്വാദന നിലവാരമോ എനിക്കുള്ളതായി ഞാൻ കരുതുന്നില്ല. എന്നിരുന്നാലും മലയാള സാഹിത്യ ആസ്വദനത്തിലെ ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക് ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്താം. പ്രതീക്ഷിച്ചതിൽ നിന്നും വളരെ മികച്ച ഒരനുഭമായിരുന്നു മീശ എനിക്കു സമ്മാനിച്ചതു. ഇതിനു മുൻപു ചുരുക്കം ചില പുസ്തകങ്ങൾ ഞാൻ സ്റ്റോറി ടെല്ലിൽ വായിച്ചിരുന്നു അതൊക്കെ സ്പീഡ് കൂട്ടി പെട്ടെന്ന് വായിക്കുകയായിരുന്നു. .പക്ഷേ ഇക്കഥ അങ്ങനെ പെട്ടെന്ന് വായിച്ചു തീർക്കാൻ എനിക്ക് തോന്നിയില്ല. ഇതിലെ ഓരോ ഓരോ പേജുകളിലും ഓരോ ചെറുകഥകള് പോലെയാണ് എനിക്ക് തോന്നിയത് . നമ്മൾ ഇതുവരെ കാണാത്ത കേൾക്കാത്ത മൺമറഞ്ഞ ഒരു ലോകം കഥാകാരൻ കാണിച്ചുതരുന്നു.ഇതിൽ ചേർത്തിരിക്കുന്ന ഡസൻകണക്കിന് ചെറുകഥകൾ നമ്മളെ ഒരു നിമിഷം പോലും മടുപ്പിക്കാതെ കഥയുടെ ലോകത്തു കൂടെ കൊണ്ടുപോകുന്നു. സ്വതവേയുള്ള മടി കൊണ്ടും കൊണ്ടും പദ ദാരിദ്ര്യം കൊണ്ടും ഇവിടെ നിർത്തുന്നു. തീർച്ചയായും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. നിങ്ങൾക്കും അങ്ങനെ തന്നെ ആകും എന്ന് പ്രതീക്ഷിക്കുന്നു.
PRADEEP KUMAR N D
20 Sept 2021
ക്ലാസ്സിക് നോവൽ, മികച്ച ആസ്വാദനം നൽകുന്ന മനോഹരമായ എഴുത്ത്... Super super
ANOOP
22 Nov 2021
നല്ലൊരു നോവൽ.
ദീപക്
10 Nov 2021
അത്യുഗ്രൻ . അവതരണവും ഗംഭീരം . കരുതിയത് പോലെ അല്ല . കിടിലൻ
English
India