3.8
Non-Fiction
"പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള് മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ജൈവശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.
A forensic expert of 30 years opens up about the interesting findings and experiences from his professional life. In this we explore the anatomical and physiological meanings of death."
© 2020 Storyside DC IN (Audiobook): 9789353903879
Release date
Audiobook: 20 April 2020

Step into an infinite world of stories
Overall rating based on 142 ratings
Informative
Page-turner
Thrilling
Download the app to join the conversation and add reviews.
Showing 7 of 142
Prince
14 Jul 2020
Very good
Sooraj
8 Nov 2021
Such an informative book got bad impression due to the awkward style of reading. It should have read by someone who are well versed in reading malayalam. Listener will get confused about headlines, new paragraphs, stanzas and even full stops. There is a huge difference in reading “എനിക്ക് ഒരുവയസ്സായ മകനുണ്ട്” എന്നതും “എനിക്കൊരു വയസ്സായ മകനുണ്ട് ” എന്നതും തമ്മിൽ. I felt the audio like the second sentence in the quotation!!
Shabnam
2 Jan 2022
A book worth reading. Forensic science is my favorite
Razeen
14 Sept 2021
ഫോറൻസിക് വിഭാഗത്തിൽ പ്രേത പരിശോധന ശാസ്ത്രീയമായ അടിസ്ഥാനത്തിൽ പരിശോധിച്ച് ഒരു മരണം സ്ഥിതികരികുക എന്ന ഫോറൻസിക് സർജൻ്റെ കഠിന ജോലിയെ ഷേർലി വാസു കഴിഞ്ഞ 25വർഷത്തിൽ മുകളിൽ ചെയുന്നു. Forensic വിഭാഗത്തെ പറ്റി നല്ല അറിവ് നൽകുന്ന പുസ്തകം അണ് ഇത്.
Gayathri
31 May 2022
I enjoy the book well.
Ramakrishnan
11 Oct 2021
Dr Sherly has presented a scientific as well as human/ emotional aspect of forensic medicine. Good book. Good narration.
Arjun
17 Jul 2020
Great work Madam...
English
India