4.1
Non-Fiction
"അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന് തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള് ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച.
A collection of short stories inspired from real life incidents / crimes that features extensive forensic investigations. A must read for fans of quintessential detective thrillers from the 90's which forayed into forensic investigation. The book contains 15 fictionalized (based on real) cased from Kerala Police, without being too technical."
© 2020 Storyside DC IN (Audiobook): 9789353903817
Release date
Audiobook: 20 April 2020

Step into an infinite world of stories
Overall rating based on 207 ratings
Informative
Thrilling
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 207
മഴ... സുലൈമാനി...പുസ്തകം
19 May 2020
Good book. But narrator need to improve. Over expression and reading without involvement is less impressive. A few malayalam words and most english words are mispronounced. Need to be fluent.
Ajith
23 Jun 2021
നല്ല പുസ്തകം. പക്ഷേ English വലിയ പിടി ഇല്ലാത്ത ഏതോ നാടക നടൻ ആണെന്ന് തോന്നുന്നു വായിച്ചത്. വേണ്ടാത്ത നാടകീയതയും തെറ്റായ ഇംഗ്ലീഷും. എന്നിട്ടും ആസ്വദിക്കാൻ കഴിഞ്ഞത് പുസ്തക രചനയുടെ ഗുണം മൂലം !
Mega
9 Aug 2020
Boring because of narration.Please stop using drama artists for narration. Narrator has no idea where to give stress, where to engage listeners and English pronunciation is a disaster. Undue stress in normal situations also. Spoiled all the fun.
സുനീഷ്
24 Jun 2020
ഇംഗ്ലീഷ് ഭാഷയിലെ പല വക്കുകളുടെയും ഉച്ചാരണം ശരിയായ രീതിയിലല്ല . അത് എഴുത്തുകാരനായ ഡോക്ടറെ പരിഹാസ്യനാക്കുന്നുണ്ട്.
Fayyas
8 Dec 2022
Very very good book with a bad narration
MD
28 Apr 2022
Good. Narration was ok
Anoop
1 Oct 2021
Narration was an average experience but overall the author created an engaging feel from start till end as each chapter holds a perfection in depicting the medical aspects in crime
Sudeep
10 Jul 2022
The book is great. But the narrator is horrible 👹
Jithin
9 Dec 2021
Book was superb. But narration was not good. Expecially the english phrases in between. There lot of mistakes in narration as well.
Sumesh
22 Feb 2024
ഒരു പേജിൽ പത്തു തെറ്റെങ്കിലും വരുത്തുന്ന വായനക്കാരൻ ആണ് ഈ പുസ്തകം നശിപ്പിച്ചത്...
English
India