5
سير وتراجم
അൽസ്ഹൈമേഴ്സ് രോഗിയായിരുന്ന ഒരച്ഛന്റെ മകൻ എഴുതുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്.. ഓർമകളുടെ തീരം വിട്ട് അച്ഛൻ ഒരു ദിനം യാത്ര തുടങ്ങുകയാണ്.. പ്രിയ പത്നിയെ, മക്കളെ, ബന്ധുക്കളെ, പരിചയങ്ങളെ ഒന്നൊന്നായി കൈവിട്ട് മടക്കമില്ലാത്ത യാത്ര. ഒടുവിൽ മനസ്സിന്റെ ചെപ്പ് തീർത്തും ശൂന്യമാകുമ്പോൾ അച്ഛൻ മകനോടു ചോദിക്കും; ഞാൻ എവിടെയാണ്? നീയാരാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾ.
© 2026 Manorama Books (كتاب صوتي): 9789359599144
تاريخ النشر
كتاب صوتي: 3 مارس 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت