നിലം എന്നാൽ ഭൂമി, അഥവാ മണ്ണ്. ചേരചോളപാണ്ഡ്യർ വാണിരുന്ന, എെന്തിണകളായിരുന്ന മണ്ണ് പൂത്തുലഞ്ഞ് കേരളമായ കഥയാണിത്.. ഇങ്ങനെ നിലം പൂത്തു മലർന്ന നാളുകളിലിരുന്ന് പൂക്കുന്നതിനും മുൻപത്തെ തളിരുകളിലേക്ക് ഒരു മറുയാത്ര നടത്തുകയാണ് കുറൂർ. പാടിപ്പതിഞ്ഞ പാട്ടുകളിലെ പതറിത്തെളിഞ്ഞ മനുതർ പാട്ടിൽ നിന്നും ഇറങ്ങിവന്ന് പാടരിലേക്ക് നയിക്കുന്ന ചോദ്യശരങ്ങളുടെ കഥയാണ് കുറൂറിന്റെ നോവൽ.
© 2021 Storyside DC IN (Audiobook): 9789353908348
Release date
Audiobook: 12 March 2021

Step into an infinite world of stories
Overall rating based on 26 ratings
Heartwarming
Mind-blowing
Thrilling
Download the app to join the conversation and add reviews.
Showing 5 of 26
Haneesh
4 Jun 2022
ദ്രാവിഡ പശ്ചാത്തലവും ഭാഷയും നന്നായി ഉപയോഗിച്ചിട്ടുണ്ട്. കാലഘട്ടങ്ങൾക്കതീതമായുള്ള കഥ. പക്ഷേ ആ കാലഘട്ടവും ജീവിത സാഹചര്യങ്ങളും കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചോ എന്ന് സംശയമുണ്ട്
Sminu
21 Apr 2021
Nice
ജാഫർ
21 Jun 2021
മികച്ച നോവൽ , മികച്ച വായന
Vivek
4 Mar 2024
Soothing
Anju
6 Sept 2022
Excellent
English
India