"കോഫീ ഹൗസിൽ അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെടുന്നു. ബെഞ്ചമിൻ ഈ കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ബെഞ്ചമിൻ അല്ല ഈ കൊലപാതകങ്ങൾ ഒന്നും ചെയ്തത്. പിന്നെ ആരാണത് എന്ന് അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ. ഉദേവേഗഭരിതമായ കന്നി നോവലിൽ എസ്തർ ഇമ്മാനുവലിന്റെ കഥ പറയുകയായാണ് ലാജോ ജോസ്.
Five people were murdered in a coffee house and Benjamin is found guilty and sentenced to death. However, Benjamin convinces Esthar Immanual that he isnt guilty of the murders. In Lajo Jose's debut novel he introduces the sharp and intelligent Esthar Immanual."
© 2020 Storyside IN (Audiobook): 9789387331747
Release date
Audiobook: 29 April 2020

Overall rating based on 435 ratings
Thrilling
Predictable
Page-turner
Download the app to join the conversation and add reviews.
Showing 10 of 435
Sanker
3 May 2020
Thrilling.. Slow start and then the pace keep on increasing!
V
19 Jun 2021
Very very illogical story. Extremely bad book
Akhil
10 Aug 2020
വളരെ മികച്ച ഒരു രചന, ഏറെ ആസ്വദിച്ചു. എഴുത്തുകാരൻ ലാജോ ജോസിനും ശബ്ദം പകർന്ന മഞ്ജിമ മോഹനും അഭിനന്ദനങ്ങൾ..
Rafsal
15 Sept 2020
Loved it, especially the non-peotic approach feels good for reading beginners like me
Sugeeth
14 Jun 2021
അത്യാധുനികവും നല്ല ഫുഡും കിട്ടുന്ന ഒരു ഹോട്ടലിൽ ഒരു CCTV ഇല്ലാത്തു വളരെ മോശം ആയിപ്പോയി. ഒരു കുറ്റാന്വേഷണ ഗൗരവം ഇല്ലാത്ത ഒരു നായികയും. അവസരത്തിനൊത്തുയരാത്ത കുറ്റാന്വേഷണ രീതിയും കഥയെ പുറകോട്ടു നയിച്ചു അവസാനം P K സിനിമയുടെ ക്ലൈമാക്ക്സും....
Vishnu
11 Apr 2021
വളരെ വളരെ മോശം... ഒട്ടും ലോജിക്കില്ലാത്ത , പ്രഡിക്ടെബിൾ ആയ ഒന്ന്... അനാവശ്യ വിവരണം..
Rejeesh
13 Feb 2022
Predictable story Also need more research for the story
മഴ... സുലൈമാനി...പുസ്തകം
13 May 2020
Good presentation with simple and casual language. Unnessary laging for more than first half with irrelevant events.Excellent narration with good voice modulation and clarity. Very impresive voice.
AAKASH
18 Sept 2021
Nice narration💙
Vipin
29 May 2020
Nice one ...Could have been better with good readers ....English accent is worse
Step into an infinite world of stories
English
India