Praveen
15 Dec 2020
Can any one tell me, what was that word which Esther found by arranging the first letter of the victim's name?
"ലാജോ ജോസിന്റെ കോഫി ഹോക്സിനു ശേഷം എസ്തർ ഇമ്മാനുവൽ നേരിടേണ്ടിവരുന്ന മറ്റൊരു കൊലപാതക അന്വേഷണമാണ് ഹൈഡ്രാഞ്ചിയ. കിടപ്പുമുറിയിലെ പൂക്കളാലും കത്തിയ മെഴുകുതിരികളാലും അലങ്കരിക്കപ്പെട്ട നിലയിൽ കണ്ടു കിട്ടുന്ന മൃതദേഹം. ആരാണ് കൊലയ്ക്കു പിന്നിൽ? അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ.
After Coffee House, Lajo Jose brings Esthar Immanuel alive in this gripping investigative novel. The body is found decked in Hydrangea flowers and lit candles. Who is behind these murders, and why? This crime-investigative thriller unravels these secrets."
© 2020 Storyside IN (Audiobook): 9788182679870
Release date
Audiobook: 15 May 2020

Step into an infinite world of stories
Overall rating based on 326 ratings
Thrilling
Unpredictable
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 326
Praveen
15 Dec 2020
Can any one tell me, what was that word which Esther found by arranging the first letter of the victim's name?
sudheer
16 Sept 2020
നോവലിനേക്കാൾ ഭംഗിയായി തോന്നിയത് മഞ്ജിമയുടെ ഭാഷാശൈലിയാണ്. നല്ല ഉച്ഛാരണം, sound modulation, മധുരിമയുള്ള ശബ്ദം . ശബ്ദത്തിലൂടെ ഒരോ കഥാപാത്രത്തേയും തിരിച്ചറിയാൻ സാധിക്കുന്നു എന്നത് കഥ പറച്ചിലുകാരിയുടെ മേന്മ വെളിവാക്കുന്നു. ഒരു കുറ്റാന്വേഷണ നോവലിന്റെയും മുഴുവൻ കരുത്തും ഈ നോവലിനുണ്ടെന്ന് പറയാനാവില്ലെങ്കിലും ആസ്വാദകരം തന്നെ. നോവലിസ്റ്റിനും കഥ പറച്ചിലുകാരിക്കും അഭിനനന്ദനങ്ങൾ, കൂടാതെ DC Books നും.
christina
1 May 2020
I feel this book is incomplete.
Unnikrishnan
15 Jan 2021
A page turner. Crime Thriller. Unpredictable. Till the end, it was thrilling. But the last 10% lacked depth and direction. Slight element of perversion.
Ammu
25 Jul 2021
Lead female character was disgusting.. Unnecessary narrations spoiled many parts of the story.. It was an ok story till climax, but it didn’t ended up to the expectation.
Emily
25 May 2021
Annoying mostly.
Jisha
27 Aug 2020
There are many movie's which are showing more deeper and thrilling stories. Plot is good but unwanted turns made it boring. One time readable.
Jerald
21 Jun 2021
വളരെ ആകാംക്ഷയോടെയാണ് അവസാനത്തേതിന് തൊട്ടു മുൻപുവരെയുള്ള അധ്യായം വരെ കേട്ടത്.പക്ഷേ, അവസാന അധ്യായം വെറുപ്പിച്ചു കളഞ്ഞു.ഒരു IPS റാങ്കിലുള്ള ഉദ്യോഗസ്ഥ യൂണിഫോമിട്ട് കരയുന്നതും അതേ യൂണിഫോമിട്ട് മറ്റൊരാളിലേക്ക് ചായുന്നതും ഭയങ്കര ബോറാണ്.ഇത് കഴിഞ്ഞ് കോഫീ ഹൗസ് കേൾക്കണം എന്നാണ് കരുതിയത്..ഇപ്പോൾ ആ തോന്നൽ മാറിക്കിട്ടി.എപ്പോഴും കരയുകയും ഭയന്ന് വിറക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളുടെ കാലം കഴിഞ്ഞു പോയി.ശക്തയായ സ്ത്രീ കഥാപാത്രങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്. അതാണ് കാലനീതി.ഇടയ്ക്കിടെ പുരുഷനെ പുകഴ്ത്തുന്ന ഡയലോഗുകൾ നോവലിനെ യഥാർത്ഥത്തിൽ ഇകഴ്ത്തുകയാണ്ചെയ്യുന്നതെന്ന് നോവലിസ്റ്റ് തിരിച്ചറിയണം.ആകാംക്ഷ നിലനിർത്തി നോവലെഴുതാൻ മിടുക്കനാണദ്ദേഹം. പക്ഷേ ഈ പറഞ്ഞ കുറവുകൾ നോവലിനെ പാടെ തകർത്തു കളഞ്ഞു.
Ajo Jose
23 Apr 2021
Stupid
J
22 Jun 2022
Ending could be better
English
India