4.5
Non-Fiction
'നമ്മളുടെ സ്വപ്നങ്ങളുടെ കാലഹരണത്തീയതി ആരാണ് തീരുമാനിക്കുന്നത്? ഒരുത്തരമേയുള്ളൂ. നമ്മല്മാത്രം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനിയും വൈകിയിട്ടില്ല. മനസ്സുവെച്ചാല്‍ കൈയെത്തും ദൂരത്ത് സ്വപ്നങ്ങളും അത് യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികളും തെളിഞ്ഞുവരും.''
കാഞ്ചനക്കൂട്ടില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് വര്‍ണ്ണക്കാഴ്ചകള്‍ തേടി പറന്നുയര്‍ന്ന ഒരു കിളിയുടെ ചിറകടിയൊച്ചയാണ് ഈ പുസ്തകം. പുത്തന്നാടുകളെയും ജനങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന മനോഹരമായ യാത്രാ വിവരണം.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713582
Release date
Audiobook: 25 August 2022

Step into an infinite world of stories
Overall rating based on 63 ratings
Informative
Inspiring
Heartwarming
Download the app to join the conversation and add reviews.
Showing 10 of 63
Ayisha
26 Sept 2022
I really liked and enjoyed this book very muchI listened this book more than 4 timesI really loved this bookThis books gives so much information about Dr MITHRA'S Travelling experience. Please write more books like this
Delto
29 Sept 2022
Good book
AKHILA
31 Jan 2023
Easy to listen to. Simple language. Relevant thoughts. Good narration. Motivational for solo trips.
Raheema
1 Jan 2023
Solo trip povan agramundh
Rakesh
31 Aug 2022
Good
Dinesh Kumar
30 Oct 2022
Good one
priya
18 Jul 2023
❤❤
Midhilaj
15 Oct 2022
മികച്ച അനുഭവങ്ങളും വായനയും. ഒരു ജനതയെയും ദേശത്തെയും കുറിച്ചും മുൻധാരണകൾ പാടില്ല എന്നു മനസിലാക്കാൻ സാധിച്ചു കൂടാതെ സോളോ യാത്രകളുടെ സാധ്യതകളെ കുറിച്ചും 👏🖤
Sreeja
2 Jun 2023
മനോഹരമായ ഒരു യാത്ര... കൂടെ യാത്ര ചെയ്ത് ഞാനും എല്ലാം കണ്ടു 🥰❤️❤️❤️❤️
Bipin
24 Oct 2022
എന്തായാലും വായ്ക്കണം ഇപ്പൊ തന്നെ ഒരു സോളോ ട്രിപ്പ് പോകാൻ തോന്നുന്നു.
English
India