4.4
Non-Fiction
മനുഷ്യരറിയാൻ, മനുഷ്യരെയറിയാൻ, ജീവിതം സുഗമമാക്കാൻ മൈത്രേയൻ പകർന്നു നല്കുന്ന ഉൾക്കാഴ്ച്ചകൾ. നാമിന്നേവരെ പിന്തുടർന്നുപോന്ന ആശയഗതികളെയും സിദ്ധാന്തങ്ങളെയും വിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്നതിനോടൊപ്പംതന്നെ അവയെയെല്ലാം മറികടക്കാനുള്ള പോംവഴികളും അദ്ദേഹം നൽകുന്നു. ശാസ്ത്രചിന്തയെയും സ്വതന്ത്രചിന്തയെയും പിന്തുടരുന്ന, അതിനാഗ്രഹിക്കുന്ന ഏതൊരു മലയാളിയും കേട്ടിരിക്കേണ്ട കൃതി.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109833
Release date
Audiobook: 9 July 2022

Step into an infinite world of stories
Overall rating based on 43 ratings
Informative
Inspiring
Thought-provoking
Download the app to join the conversation and add reviews.
Showing 10 of 43
Adarsh
30 Jul 2022
Wonderful
Niel
10 Aug 2023
Excellent book with good narration.👍🏼
ദീപക്
2 Jun 2024
അറിഞ്ഞതിലുമെത്രയോ ഏറെയാണ് യതിയുടെ അനന്തരവനായ സ്വാതന്ത്ര്യത്തിന്റെ മിത്രമായ മൈത്രേയൻ ..!!
Aleesha
8 Aug 2023
Average read
BS
21 Dec 2023
One of the best books I read in my life, Brilliant writing. I read "Sapiens" few months ago but was not so excited. Maithreyan has invaded my mind and wonder from where he got such a knowledge. I will hear it once more later, sure. The emotion less narration adds value to the theme👌🏼
Jacob
10 Sept 2023
Very informative book
Prasanna
18 Oct 2023
Well written but poorly read.പുസ്തകം സൂപ്പർ. വായന ഒട്ടും ആസ്വദിക്കാൻ ആവാത്ത വിധം യാന്ത്രികമായിരുന്നു. മൈത്രേയൻ, പുതിയ സാങ്കേതികവിദ്യയായ എ ഐ ഉപയോഗിച്ച് മലയാളം കമ്പ്യൂട്ടറിനെക്കൊണ്ട് വായിപ്പിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. പുസ്തകത്തിൽ അടങ്ങിയ വസ്തുതകളുടെ നിർബന്ധം കൊണ്ടുമാത്രം മുഴുവൻ കേട്ടു. Mythreyan is a mature human being. Grown up human being.
Sudarshan
15 Jul 2022
Most awaited Audio book. Maithreyan is the "Kerala Yuval nova Harari!" Well narrated. 👍
Deashawn
11 Sept 2023
Very informative and an eye opener about existing religions, ideologies and systems.
Delto
22 Jul 2024
Good book
English
India