PRAVEEN
24 Apr 2020
Nice
4.4
Short stories
വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവന്‍നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാന്‍ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം' ഇതായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ച ജോലി. സമുദായസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍.
A feel-good, epic love story that calls for communal harmony and brotherhood amongst all religions. Saramma asks Keshavan Nair if he can find her a job. "To love me as I love you" is the job he wishes to offer her. Premalekhanam is one of the most read works of Vaikom Muhammad Basheer.
© 2019 Storyside DC IN (Audiobook): 9789387169975
Release date
Audiobook: 18 October 2019

Step into an infinite world of stories
Overall rating based on 729 ratings
Heartwarming
Romantic
Funny
Download the app to join the conversation and add reviews.
Showing 10 of 729
PRAVEEN
24 Apr 2020
Nice
Razeen
8 Jul 2021
പ്രേമത്തിന് അതിർവരമ്പ് ഇല്ല. അതിനു മതമോ ജാതിയോ സാമ്പത്തികമോ ഒന്നും ഒരു പ്രശ്നം അല്ല. ഈ പുസ്തകത്തിൻ്റെ ചരിത്രത്തിൽ ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ 1942ൽ തിരുവിതാംകൂർ സെൻട്രൽ ജയിലിൽ നിന്നും രാജ്യ ദ്രോഹ കുറ്റത്തിന് ശിക്ഷികപെട്ടപോൾ എഴുതിയ ഒരു ലഘുകഥ. ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ ലേഖനങ്ങൾ എഴുതി എന്നുള്ളതായിരുന്നു അദ്ദേഹത്തിൽ ആരോപിച്ചിരുന്നു കുറ്റം. മതിലുകൾ എന്ന പ്രേമകഥയ്ക്ക് ആധാരമായ പ്രണയവും ഇതേ തടവുകാലത്താണ് സംഭവിച്ചത്. ജയിലിൽ വെച്ച് സഹതടവുകാരെ കാണിയ്ക്കാനായി അദ്ദേഹം പല കഥകളും എഴുതിയിരുന്നു. എന്നാൽ പുറത്തുവന്നപ്പോൾ ആ കഥകളൊന്നും പുറത്തേയ്ക്കു കൊണ്ടുവരാൻ സാധിച്ചില്ല. പ്രേമലേഖനം മാത്രമാണ് അദ്ദേഹത്തിന് പുറത്തെത്തിയ്ക്കാൻ ആകെ പറ്റിയ കഥ. 1943 പ്രസിദ്ധീകരിക്കുകയും 1944ഇൽ തിരുവിതാംകൂറിൽ നിരോധിക്കുകയും ചെയാപെട്ടു. രണ്ട് മതത്തിൽ പെട്ട കേശവൻ നായരുടെയും സാറാമ്മയുടെയും പ്രണയകഥ അവരുടെ ഭാവി സ്വപ്നങ്ങൾ എല്ലാം ബഷീർ നമോട് പങ്കുവെക്കുകയാണ് ഈ ചെറു നോവലിൽ. ആക്ഷേപഹാസ്യം കൊണ്ടുള്ള എഴുത്ത് കൊണ്ട് സ്ത്രീധനത്തെ പരിഹസിക്കുന്നതിനൊപ്പം മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയുടെ വിഷയം.
Francy
1 Aug 2021
എനിക്കും ഒന്ന് പ്രേമിക്കാൻ തോന്നി അത്രയും മനോഹരമായ പ്രണയ കാവ്യം. ചിലപ്പോൾ അറിയാതെ ഉറക്കെ പൊട്ടിച്ചിരിച്ചു പോയി. പ്രണയവും പ്രണയം പറയുന്നതിലെ നർമ്മവും അതി മനോഹരം.
Abinlal
4 Oct 2021
സാറാമ്മയുടെ ഭാഗം ഒരു സ്ത്രീ തന്നെ വായിച്ചിരുന്നുവെങ്കിൽ ഒന്ന് കൂടെ മികച്ചതായേനെ.
Krishnajith
5 Jul 2021
Narration could've been better.
SHARON
19 Oct 2021
An extraordinary romantic novel
Krishna
8 Oct 2021
Kidukki
Midhun V R
30 Jun 2021
Super
Google pay
7 Sept 2021
Time spending
Shahul
21 Aug 2021
Is God
English
India