മൂന്നുമാസക്കാലമായി മത്സ്യങ്ങളൊന്നും കിട്ടാതെ വലഞ്ഞ് ഒരുദിനം വീണ്ടും കടലിലിറങ്ങിയ സാന്റിയാഗോ എന്ന വൃദ്ധന്റെ ചൂണ്ടയില്‍ കുടുങ്ങിയത് അയാളിന്നേവരെ കണ്ടിട്ടില്ലാത്തത്ര ഒരു കൂറ്റന്‍ മീനായിരുന്നു. കരുത്തനായ മീനും വാര്‍ദ്ധക്യം തളര്‍ത്തുന്ന കിഴവനും തമ്മിലുള്ള പോരാട്ടം തുടങ്ങുകയായി. പ്രത്യാശയും നിരാശയും മാറിമറയുന്ന ആ പോരാട്ടം ജീവിതത്തിന്റെ നിസ്സാരതകളെയും മനുഷ്യന്റെ ഉള്‍ക്കരുത്തിനെയും വെളിപ്പെടുത്തുന്ന പാഠമായി മാറുകയായി. പതിറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സിക് രചനയുടെ മനോഹരമായ പരിഭാഷ.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789394705555
Translators: P K Harikumar
Release date
Audiobook: 16 June 2022

Step into an infinite world of stories
Overall rating based on 70 ratings
Heartwarming
Motivating
Cozy
Download the app to join the conversation and add reviews.
Showing 10 of 70
Suja
9 Dec 2022
വളരെ നല്ലൊരു പുസ്തകം, പക്ഷെ..... വായിച്ചു മോശമാക്കി കളഞ്ഞു. അനൂപ് ജി 'യുടെ വായന മെച്ചമാക്കേണ്ടിയിരുന്നു . പൊട്ടെ, സാരമില്ല .
Anoop Sivasankara Pillai
26 Jul 2022
Good
Saleena
9 Jul 2022
Good
Vinod
26 Oct 2022
Though the theme is very simple, the way this novel is written is really awesome! We get a real feelings of an old fisherman who is struggling to get a big fish. After all at most of time it is only the man, his boat and the ocean are the object of the story. While the way the author illustrate things would make us wonder in a small world what all details are there! One of the example is they way the man way the in the ocean to observe the speed of the boat when the fish is taking them on the ocean.This novel depicts the reality of the life and shows how one should be a deterministic.
Anas
8 Nov 2022
നമ്മുടെ ജീവിതത്തിലെ പല പ്രതിസന്ധി യിലും പൊരുതാത്തത് കൊണ്ടാണ് നാം പരാജയ പെടുന്നത് ; ഇവിടെ ജീവൻ വരെ വെടിയാൻ തയ്യാറായി പൊരുതി പരാജയപ്പെട്ട തോൽക്കാൻ മനസ്സില്ലാത്ത ഒരു വൃദ്ധന്റെ കഥ ..കാലം നമ്മുടെ ശരീരത്തെയെ ശയിപ്പിക്കുക ഉള്ളു മനസിനെ അല്ല ...
Saju
4 Feb 2024
Highly inspired. The best translation and beautiful narration. Thanks
VINU
29 Jul 2022
It’s life
Shajimon
18 Jul 2022
Good & classical noval
Amin
19 Oct 2022
നല്ലൊരു കിഴവൻ കടൽ അനുഭവം...സമയമുള്ളവർക്ക് വായിക്കാൻ ശ്രമിക്കാം
Prabosh
24 Jun 2022
Classic...
English
India