Ds
7 Jun 2020
Loved the book and the narrator's modulation too. However, I wish she focused more on diction, felt a bit too casual at times. Two chapters were completely swapped creating much confusion (25 and 26)
വിവിധങ്ങളായ പുരസ്കാരങ്ങൾക്ക് അർഹമായ, കെ ആർ മീരയുടെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിയ്ക്കാവുന്ന 'ആരാച്ചാർ ' എന്ന നോവൽ, ജീവിത സാഹചര്യങ്ങളുടെ ഗതി വിഗതികളിൽ പെട്ട്, ഒട്ടും തന്നെ സാധാരണമല്ലാത്ത, ആരാച്ചാർ എന്ന കർമം ഏറ്റെടുക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളിലൂടെയും ജീവിതത്തിലൂടെയും നമ്മെ നയിയ്ക്കുന്നു.
A contemporary masterpiece beautifully portrays the habitually darker shades of death and life in vivid colours. The multi award winning writer has brilliantly weaved the life of the first woman executioner in India set against the backdrop of culturally rich Bengal.
© 2019 Storyside DC IN (Audiobook): 9789353901486
Release date
Audiobook: 23 December 2019

Step into an infinite world of stories
Overall rating based on 499 ratings
Mind-blowing
Heartwarming
Thrilling
Download the app to join the conversation and add reviews.
Showing 10 of 499
Ds
7 Jun 2020
Loved the book and the narrator's modulation too. However, I wish she focused more on diction, felt a bit too casual at times. Two chapters were completely swapped creating much confusion (25 and 26)
Pooja
10 Mar 2021
I loved how KR Meera nakes the story go thrilling and informative at the same time....
Sunitha
28 Oct 2020
This book is almost monumental. The life wrought out by a poor but honourable family is beautifully depicted with history and folklore always at the side. As a Malayali, who doesn't know to read Malayalam, this audio rendition was equally engaging, I guess. I got to hear of Aarachar from an aunt who had described it to me in the Malayalam equivalent of 'phew!' Chetana is a wonderful character, with her wits about her all the time. Though the end was a bit dramatic, I guess it's quite plausible. Thanks Storytel!
Jomon
23 Feb 2020
Masterpiece from K R Meera.
Vipin
3 Nov 2021
ഒരേ സമയം മനുഷ്യബന്ധങ്ങളിലെ ആർദ്രമായ ദൗർബല്യങ്ങളും അതേ സമയം കെട്ടുറപ്പില്ലായ്മയെയും ഒരുപാട് ആഴങ്ങളിൽ യാഥാസ്ഥതിക ദരിദ്രകുടുംബങ്ങളിലെയും നേർക്കാഴ്ച വരച്ച് കാട്ടിയ പുസ്തകം.......
Ajay
10 Oct 2021
കെ ആർ മീരയുടെ ഞാൻ വായിക്കുന്ന ആദ്യത്തെ നോവലാണ് ആരാചാർ. എഴുത്തുകാരിയുടെ തന്നെ ആദ്യത്തെ നോവൽ ആണെങ്കിലും വളരെ പ്രശസ്തമാണീ നോവൽ. ബംഗാളിലെ ഒരു ആരാച്ചാർ കുടുംബത്തിൻ്റെ കഥയാണ് ഈ പുസ്തകം. മലയാള നോവലുകളിലെ തന്നെ ഏറ്റവും ശക്തമായ ഒരു സ്ത്രീ കഥാപാത്രമാവനുള്ള എല്ലാ ചേരുവകളും ചേരുന്നതാണ് ഇതിലെ നായികയായ ചേതന ഗ്രിതാമാലികിൻ്റെ കഥാപാത്രസൃഷ്ടി. ഒരു മാധ്യമപ്രവർത്തക കൂടിയായ എഴുത്തുകാരിയുടെ എല്ലാ പടവങ്ങളും ഇതിലെ എഴുത്ത് ഉൾക്കൊള്ളുന്നു. ബംഗാളിലെ ജീവിതസാഹചര്യങ്ങളും ഒരു മാധ്യമപ്രവർത്തകയുടെ അനുഭവങ്ങളും ആരാച്ചാർമാരുടെ അനുഭവ വിചാരങ്ങളും ഈ നോവൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാലും ഇതിലെ ഉപകഥകൾ വളരെയേറെ കഥയ്ക്ക് ചേർന്നതായി തോന്നൽ ഉളവാക്കിയില്ല. നോവലിൻ്റെ കഥയുടെ കൂടെ തന്നെ ബംഗാളിൻ്റെ ചരിത്രവും പുരാണവും പറഞ്ഞു പോകുന്നു. ഈ കഥയിലെ നായകനും വില്ലനും എല്ലാമായ സഞ്ജീവ് കുമാർമിശ്രയുടെയും, ചേതനയുടെ അച്ഛനായ ഫണിഭൂഷൻ ഗ്രിതാമാലികിൻ്റെയു കഥാപാത്രസൃഷ്ടികൾ വളരെ ശക്തവും ആഴമുള്ളതുമാണ്. കഥയുടെ ഭൂരിഭാഗവും മരണം നിഴലിക്കുന്നതാണെങ്കിലും അവസാനം വരെ ആകാംക്ഷ നിലനിർത്താൻ കഥാകാരിക്ക് ആയിട്ടുണ്ട്.
Arya
20 Sept 2021
All women should be like Chetana Gridha Malik💥🔥🔥
Ann
9 Jul 2021
അതിഗംഭീരം! വാളിനേളേക്കാൾ മൂർച്ചയുള്ള കെ. ആർ മീരയുടെ വരികൾ. സ്ത്രീയുടെ ദുരിതത്തിന്റെയും, കരുത്തിന്റെയും, വിജയത്തിന്റെയും കഥ! തരിച്ചു കേട്ട ക്ലൈമാക്സ്. ശ്രീലക്ഷ്മിയുടെ മനോഹരമായ വിവരണം.
Tony
26 Oct 2021
Wonderful
Divya
16 May 2021
വളരെ മികച്ച ഒരു നോവൽ.
English
India