43 Ratings

4.2

Duration
15H 18min
Language
Malayalam
Format
Category

Fiction

43 Ratings

4.2

Duration
15H 18min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Kunjalithira
Cover for Kunjalithira

Ratings and reviews

Reviews at a glance

4.2

Overall rating based on 43 ratings

Others describes this book as

  • Informative

  • Mind-blowing

  • Heartwarming

Download the app to join the conversation and add reviews.

Most popular reviews

Showing 8 of 43

  • Razeen

    19 Sept 2021

    Thrilling
    Informative
    Mind-blowing
    Page-turner
    Unpredictable

    പ്രസ്റെൻ ജോൺ എന്ന ക്രിസ്ത്യൻ രാജാവിൻ്റെ രാജ്യം തേടി ലിസ്ബനിൽ നിന്നും ഒരു പറ്റം കുറ്റവാളികളും കൊണ്ട് വാസ്കോ ഡാ ഗാമ പുറപെട്ടു. യാത്രയുടെ ലക്ഷ്യം നിശ്ചയം ഇല്ലാത്തതിനാൽ ആയിരുന്നു കുറ്റവാളികളുംമായി ഗാമ യാത്ര ആരംഭിച്ചത്. കോഴിക്കോട് ഇറങ്ങിയ പോർട്ടുഗീസ്കാർ സാമൂതിരിയും ആയി കച്ചവടത്തിന് തുനയുകയും പരാജയം സംഭവിക്കുകയും ചെയ്തു, കൊച്ചി കോലത്തിരി നാടുവാഴികളും ആയി കച്ചവടം ചെയ്ത പോർട്ടുഗീസ് തിരിച്ചു പോയത് അമൂല്യമായ കച്ചവട വസ്തുക്കളും ആയി ആയിരുന്നു. പിന്നീട് അവർ ഈ കച്ചവടങ്ങൾ കുത്തക ആകുവാൻ ശ്രമിക്കുകയും ചെയ്തു. ഇവർക്കെതിരെ പോരടുവൻ അണ് മരകന്മർ വരുന്നത്. പോരളികളയ 4 മരകണ്മറിൽ പ്രശസ്തൻ കുഞ്ഞാലി മരക്കാർ അണ്. ഗോവയിൽ വച്ച് പോർട്ടുഗീസ്കർ കൊന്നു അദ്ദേഹത്തിൻ്റെ തല ഉപ്പിൽ ഇട്ട് കണ്ണൂർ കോട്ടയുടെ മുന്നിൽ ദർശനത്തിൽ വെക്കുന്ന നിമിഷം വരെ ജനങ്ങളുടെ മനസ്സിൽ കുഞ്ഞാലി എന്ന ധീര യോധവ് രക്ഷകൻ അണ്. കേരളവും ഭാരതവും ഉണ്ടാകുന്നതിന് മുൻപ് സ്വതന്ത്ര സമര സേനാനി ആയി പട്ടാഭിഷേകം ചെയ്ത വ്യക്തി അണ് കുഞ്ഞാലി എന്ന് പറയാം. രാജീവ് ശിവശങ്കർ ഈ നോവലിലൂടെ ഈ ധീര സേനാനിയും കഥ നമുക്ക് പരിചയപ്പെടുത്തുന്നത്.

  • Deepak

    20 Sept 2021

    Informative
    Mind-blowing
    Heartwarming

    Excellence piece of work.

  • Sadanandan

    22 Feb 2021

    Mind-blowing

    ഞാൻ ഇന്നാണ് മൂന്നുമാസത്തേക്ക് സബ്സ്ക്രൈബ് ചെയ്തത് സബ്സ്ക്രൈബ് ചെയ്ത ശേഷം ആദ്യം വായിക്കുന്ന സോറി ആദ്യം കേൾക്കുന്ന ബുക്ക് ആണ് ഇത് വളരെ വളരെ നന്നായി തോന്നുന്നു ഞാൻ മുഴുവൻ കേട്ടില്ല കേട്ട് തുടങ്ങിയ ഉള്ളൂ വളരെ നന്നായി തോന്നി ഞാൻ ഒരു തലശ്ശേരി കോഴിക്കോട് കാരൻ ആയതുകൊണ്ട് അതിലെ സംഭാഷണങ്ങൾ വളരെ വളരെ നൊസ്റ്റാൾജിക് ആയി ഫീൽമുഴു മുഴുവൻ കേട്ടശേഷം വിശദമായി ഒരു റിവ്യൂ എഴുതാം പിന്നെ ഞാൻഈ ഓഡിയോ ബുക്ക് ഡൗൺലോഡ് ചെയ്തു പക്ഷേ എവിടെയാണ് ഡൗൺലോഡ് ചെയ്ത് കാണുക എന്ന് അറിയില്ല ദയവു ചെയ്തു അറിയിക്കാമോ ഡൗൺലോഡ് ഒന്നും കണ്ടില്ല

  • Sadiq

    10 Dec 2021

    Inspiring
    Thrilling
    Smart
    Thought-provoking
    Motivating
    Informative
    Mind-blowing
    Heartwarming
    Page-turner

    കേരളം മറന്നു പോയ ചരിതം ഇന്നലെ നടന്ന പോലെയുള്ള അവതരണത്തിലൂടെ ജീവിക്കുന്നു 🙏

  • anil

    26 Nov 2021

    Informative

    ശ്രീ പള്ളിപ്പുറം ജയകുമാറിന്റെ വായന, അദ്ദേഹത്തിന്റെ അവതരണ ശൈലി കേൾവിക്കാരനിൽ വളരെ ഉത്സാഹം ജനിപ്പിക്കുന്നു, നന്ദി ശ്രീ പള്ളിപ്പുറം ജയകുമാർ

  • Shabeer

    10 Apr 2021

    Thrilling

    ചരിത്രത്തിൻ്റെ അസ്ഥിക്ക് മജ്ജയും മാംസവും നൽകിയ നോവൽ.

  • Rajeev

    13 Feb 2021

    Informative

    Well researched , excellent book for any history buff.

  • Abdul

    19 Jan 2022

    Inspiring
    Thrilling
    Smart
    Informative
    Mind-blowing
    Heartwarming

    Top