ആഭ്യന്തര യുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ പരിപ്രേക്ഷത്തിൽ രചിയ്ക്കപ്പെട്ടിരിയ്ക്കുന്ന 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ' , പോരാട്ടങ്ങൾക്കിടയിൽപ്പെട്ട് ഉഴലുന്ന സാധാരണക്കാരുടേയും വനിതകളുടേയും വേദനകളിലൂടെയാണ് സഞ്ചരിയ്ക്കുന്നത്. ഹിംസ തോൽക്കുന്നിടത്ത് ജനാധിപത്യം വിജയിക്കുന്നു എന്ന ഉത്ഘോഷത്തോടെ ഈ രാഷ്ട്രീയ നോവൽ അവസാനിയ്ക്കുന്നു.
Weaving a narrative around the civilian unrests in the SriLanka in 2009, 'Sugandhi Enna Andal Devanayaki' talks about the human rights issues faced by commoners and women in particular. This timely political novel by TD Ramakrishnan reiterates the idea that democracy wins where violence fails.
© 2019 Storyside DC IN (Audiobook): 9789352828685
Release date
Audiobook: 13 June 2019

Step into an infinite world of stories
Overall rating based on 251 ratings
Mind-blowing
Thrilling
Heartwarming
Download the app to join the conversation and add reviews.
Showing 10 of 251
Sheeba
4 Aug 2020
മനോഹരമായ ഒരു ചരിത്ര കഥ ....പക്ഷെ എല്ലാ പ്രതീക്ഷയേയും തകിടം മറിക്കുന്ന അവതരണം .. ദേവനായിക എന്ന ശക്തമായ കഥാപാത്രത്തെ അവതരണത്തിലൂടെ അറുബോറൻ ആക്കി .. അവതാരകൻ സ്ത്രീ ശബ്ദത്തിനു പകരം തന്റെ തന്നെ ശബ്ദത്തിൽ അവതരിപ്പിച്ചിരുന്നാൽ മതിയായിരുന്നു എന്ന് തോന്നുന്നു ....ഇതിലെ സ്ത്രീ ശബ്ദം പ്രദീപ് കോട്ടയത്തിന്റെ ഹാസ്യ കഥാപാത്രങ്ങളെ ഓർമപ്പെടുത്തുന്നു .. അദ്ദേഹത്തിൻറെ ആ ശബ്ദം അദ്ദേഹത്തിന്റെ കഥാപാത്രങ്ങക്ക് അനുയോജ്യമാണ് .. പ്രേക്ഷകൻ ആസ്വദിക്കും .. പക്ഷെ ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ ശബ്ദാനുകരണം നിരാശ ജനകം എന്നേ പറയാൻ കഴിയു 😔😔
Andy
21 Jul 2020
Narrator’s voice modulation for the female characters especially devanayaki was irritating.
Vipin
12 Dec 2021
അവതാരകന്റെ male character വോയ്സ് വളരെ മികച്ചതായി അനുഭവപ്പെട്ട സമയത്തു സ്ത്രീ കഥാപാത്രങ്ങളുടെ അവതരണ രീതി അനാവശ്യ വോയ്സ് modulataion കാരണം വളരെ മോശമായി തോന്നി അവിടെ അദ്ദേഹം സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒരു female റീഡറെ തന്നെ വെച്ചു അവതരിപ്പിക്കുകയോ ചെയ്തിരുന്നു എങ്കിൽ വളരെ നന്നായേനെ
Jasarudheen
14 Jan 2022
The author created some strong female characters but the narrator ruined them by doing mimicry. 😑
Abhilash
11 Oct 2023
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ചരിത്രവും മിത്തും യാഥാർത്ഥ്യവും കൂടി കലർന്ന മികച്ച രചന.
Sreevas
1 Nov 2020
🙏
Midhun
31 Oct 2022
Great
Oshin
12 Apr 2023
Narration and voice modulation 👎 disappointed 😞
AJAYAKUMAR.TM .
17 Apr 2022
One of the best malayalam novels.
Noushad
3 Nov 2023
Good story
English
India