അഗ്രഹാര ജീവിതത്തിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ കഥയാണ് വഴിപ്പോക്കാൾ പറയുന്നത്. വിശപ്പ് ഇവിടെ ഇരുണ്ട യാഥാർ ത്ഥ്യമായി മുന്നിൽ നിൽക്കുമ്പോൾ ജീവിതം വലിയൊരു വൈതരണി യായിത്തീരുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത പ്രതിസന്ധിക്കു മുമ്പിൽ അകപ്പെട്ടുപോയ വൈത്തിയുടെയും ചാരുവിന്റെയും ജീവി തമാണ് ഈ നോവൽ പറയുന്നത്. കാലത്തിന്റെ കനിവിനു മുന്നിൽ കൈ നീട്ടിനിൽക്കുന്ന കഥാപാത്രങ്ങളും അവരുടെ വിധിക്കു മുമ്പിൽ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നവരുമാണ് ഇതിലെ കഥാ പാത്രങ്ങൾ. ശവുണ്ഡിക്കു ശേഷം ടി.കെ. ശങ്കരനാരായണന്റെ മറ്റൊരു ശക്തമായ അഗ്രഹാര രചന.
Release date
Audiobook: 7 April 2022

Step into an infinite world of stories
Overall rating based on 26 ratings
Heartwarming
Sad
Boring
Download the app to join the conversation and add reviews.
Showing 2 of 26
സുനീഷ്
16 May 2022
Very good
Bushra majeed
26 Oct 2022
Beautiful novel. Very good reading.
English
India