Akkapporinte Irupathu Nasrani Varshangal Benyamin
മനുഷ്യാവസ്ഥയുടെ നിശ്ശബ്ദവും നിഗൂഢവുമായ ധര്‍മ്മസങ്കടങ്ങളിഴപാകിയ കഥകള്‍. ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ബുക്കാറാമിന്റെ മകന്‍, ഗുലാം ഹുസൈന്‍, മാര്‍കേസ്, നീലേശ്വരം ബേബി, പോസ്റ്റ്മാന്‍, സോലാപ്പൂര്‍, പുസ്തകശാല എന്നിങ്ങനെ ശ്രദ്ധേയങ്ങളായ എട്ടു കഥകളുടെ സമാഹാരം.
© 2021 Storyside DC IN (Audiobook): 9789354327124
Release date
Audiobook: 27 August 2021