Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Thakshankunnu Swaroopam

Thakshankunnu Swaroopam

144 Ratings

4.7

Duration
13H 47min
Language
Malayalam
Format
Category

Fiction

ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണം പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഗ്രാമവര്‍ണ്ണന, നഗരവര്‍ണ്ണന, സമരവര്‍ണ്ണന, പ്രണയവര്‍ണ്ണന, കോടതി, കേസ്‌ വര്‍ണ്ണന അതെല്ലാം ചേര്‍ന്ന് ഈ നോവലിനെ ഒരു ഇതിഹാസമാക്കുന്നു. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ, അവിടെ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം. ടി. ക്കും ശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ കൃതി. 2016-ലെ വയലാർ അവാർഡ് നേടിയ നോവല്‍.

This is a novel of epic proportions with an intricate plot and narration which makes it a truly legendary work. The novelist successfully weaves all elements of life – in a village, in a city, the struggles and romances – seamlessly into the plot. The village becomes a character and it personality evolves as the plot takes it through life spanning over a century. The novel throws light on the life and people of a countryside in Malabar in the last century brilliantly. Following the footsteps of writers like Pottekkatt, Thakazhi, Uroob, Basheer & M. T Vasudevan Nair, the author choose his characters and locations from Kerala.

© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713438

Release date

Audiobook: 18 May 2022

Others also enjoyed ...