Mrutyunjay Bhag 1 - Karn Shivaji Sawant
Step into an infinite world of stories
Fiction
മാംസനിബദ്ധമല്ല രാഗം എന്ന പ്രസ്താവം പ്രണയമെന്ന മനുഷ്യചോദനയുടെമേൽ വല്ലാത്ത ഭാരം കയറ്റിവെച്ചിട്ടുണ്ട്. പിന്നെ എന്താണ് പ്രണയം. ഏറ്റവും ഉൽക്കൃഷ്ടമായ ഒന്നാണ് പ്രണയം. അടിക്കാടുകൾ തഴയ്ക്കുന്ന, വൻവൃക്ഷങ്ങൾ കിളരുന്ന, ഋതുക്കൾ നൃത്തംചെയ്യുന്ന, പ്രണയമഹാവനം പ്രതിബിംബിക്കുന്ന ഒരു കാട്ടുപൊയ്കയിൽ ചന്ദ്രികയുടെ പ്രണയസങ്കല്പങ്ങൾ ഒരു മത്സ്യംപോലെ എത്രയും സ്വാഭാവികമായി ഒഴുകിനീന്തുന്നതായി 18 പ്രണയകഥകൾ വായിക്കുന്പോൾ അനുഭവപ്പെടുന്നു.
© 2025 DC BOOKS (Audiobook): 9789362547187
Release date
Audiobook: 14 November 2025
Tags
English
India
