LOKAPRASHATHA BALAKADHAKAL ROSE MARY
Step into an infinite world of stories
Non-Fiction
വായനയുടെ രസത്തിനൊപ്പം വിജ്ഞാനം പകരുന്ന ധാരാളം അറിവുകളും കൂടുതൽ നല്ല മനുഷ്യനാകാനുള്ള പ്രേരണയും പ്രോത്സാഹനവും കുട്ടികൾക്കു നൽകുന്ന നോവൽ. ഇപ്പോഴത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ഉള്ളടക്കമാണ് നോവലിന്റെ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റു പുതിയ സാങ്കേതികവിദ്യകളും ഭാവനയുടെ മേമ്പൊടി ചേർത്ത് നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ ശാസ്ത്രരംഗത്തു നടക്കുന്ന അതിശയകരമായ പുതിയ കണ്ടെത്തലുകളും അവ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാമെന്നും സ്വാധീനിക്കാമെന്നും നോവലിലൂടെ കടന്നുപോകുമ്പോൾ എളുപ്പം മനസ്സിലാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.
© 2024 DC BOOKS (Audiobook): 9789362540065
Release date
Audiobook: 18 July 2024
English
India