ATTINKUTTIYUM CHENNAYUM P PADMARAJAN
Step into an infinite world of stories
പരമ്പരയായും നോവലായും ആസ്വാദക മനസ്സുകൾ ഏറ്റെടുത്ത ജോയ്സിയുടെ മാസ്റ്റർപീസ് പ്രണയകഥ. ഒരുവശത്തു തനിക്കായി കാത്തിരിക്കുന്ന കാമുകി, മറുവശത്തു സുഹൃത്തിന്റെ ഭാര്യയോട് തോന്നുന്ന വിലക്കപ്പെട്ട പ്രണയം. സാലിയുടെയും നിർമ്മലയുടെയും പ്രണയത്തിനു നടുവിൽ വീർപ്പുമുട്ടുന്ന ജോൺസ് എന്ന ചെറുപ്പക്കാരൻ. മലയാളത്തിന്റെ സൂപ്പർഹിറ്റ് എഴുത്തുകാരൻ ജോയ്‌സിയുടെ വികാരനിർഭരമായ റൊമാന്റിക് ഫിക്ഷൻ
© 2025 Manorama Books (Audiobook): 9789359591315
Release date
Audiobook: 1 July 2025
English
India