A I BOMMU SIBY JOHN THOOVAL
Step into an infinite world of stories
Non-Fiction
ലോകസാഹിത്യത്തിലെ ഉജ്വലനക്ഷത്രങ്ങളായി വിരാജിക്കുന്ന വിശ്രുതസാഹിത്യകാരൻമാരുടെ രചനകളാണ് ഈ ശേഖരത്തിൽ. മികച്ച രചനകളുമായുള്ള സഹവാസം ഒരു കുട്ടിയുടെ പ്രജ്ഞയെ പ്രഫുല്ലമാക്കുന്നു. അകക്കണ്ണിന്റെ കാഴ്ചയ്ക്ക് മിഴിവേറ്റുന്നു. മനസ്സിന്റെ ചക്രവാളത്തെ വികസ്വരമാക്കുന്നു. രവീന്ദ്രനാഥ ടാഗോർ, കൗണ്ട് ലിയോ ടോൾസ്റ്റോയ് എന്നിവരുടെ വിഖ്യാതരചനകൾ കേൾക്കാം.
© 2024 Manorama Books (Audiobook): 9788119282296
Translators: ROSE MARY
Release date
Audiobook: 18 February 2024
English
India