Sathyabhama Kulapathi K M Munshi
Step into an infinite world of stories
ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കി ഉരുവാക്കിയെടുത്ത ചില ജീവിതങ്ങളുണ്ട് .അങ്ങേയറ്റത്തെ ക്ഷമയുടെയും സഹനത്തിന്റെയും ആൾരൂപങ്ങൾ .സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും സഹിക്കുന്നുണ്ട് ഒരു സ്ത്രീ. എന്തും ത്യജിക്കുന്നുണ്ടവൾ .പക്ഷേ അവളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന ആ നിമിഷം അവൾ സംഹാരരുദ്രയാവുന്നുണ്ട്.ചന്ദ്രക്കല സ് കമ്മത്തിന്റെ ശക്തമായ രചന
Release date
Audiobook: 31 March 2023
English
India