Katha Susmesh Chandroth
Step into an infinite world of stories
പ്രണയ വർണ്ണങ്ങൾ നിറഞ്ഞ ഏഴു കഥകളുടെ സമാഹാരം . ഒരു കുറ്റാന്വേഷണ കഥയുമുണ്ട് ഇതിൽ .അയത്ന ലളിതമായ ഭാഷയാൽ അനുഗ്രഹിപ്പെട്ടതാണ് ഓരോ കഥയും .നൂറ്റാണ്ടിന്റെ ജനകീയകലയായ സിനിമ പോലെ ദൃശ്യപൂർണ്ണമായ കഥകൾ . ഉറച്ച നിലപാടുകളുള്ള കഥാപാത്രങ്ങൾ .
Release date
Audiobook: 1 September 2022
English
India