Step into an infinite world of stories
4.5
Short stories
കാല്പനിക ചാരുതയുള്ള കവിതാമയമായ ശൈലിയിൽ എഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ കഥകളെല്ലാം. ഇതിവൃത്തത്തിലും ആഖ്യാനത്തിലും പെരുന്ന തോമസിന്റെ മറ്റു കഥകളിൽ നിന്ന് തികച്ചും വ്യത്യസ്തം.ഈ കഥകൾ സ്വപ്ന സദൃശ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പെരുന്ന തോമസിന്റെ അവസാനത്തെ കഥാ സമാഹാരമാണിത് (1957). ഇതിലെ നാല് കഥകളിലും അനുഭവങ്ങളുടെ ഊർജ്ജ പ്രവാഹമുണ്ട്. അവയിൽ തുടിച്ചു നില്ക്കുന്ന ജീവിതാഖ്യാനങ്ങൾ നൽകുന്നത് മാസ്മരികമായ സൗന്ദര്യാനുഭൂതി. All the stories in this collection are written in a poetic style with romantic elegance. These stories create a dream-like atmosphere, quite different from other stories of Perunna Thomas in plot and narration.This is his last collection of short stories (1957). There is an energetic flow of experiences in all four stories. The life narratives embedded in them lead us to a mesmerising world of artistic beauty.
© 2023 Orange Media Creators (Audiobook): 9789395334266
Release date
Audiobook: 8 April 2023
English
India